പ്രതിരോധ ബന്ധം ശക്തമാക്കാനൊരുങ്ങി ഫ്രാൻസ്; ഇന്ത്യയുമായി ചേർന്ന് രാജ്യം അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കുമെന്ന് ഫ്രഞ്ച് അംബാസിഡർ
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പ്രതിരോധ ബന്ധം ശക്തമാക്കാനൊരുങ്ങി ഫ്രാൻസ്; ഇന്ത്യയുമായി ചേർന്ന് രാജ്യം അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കുമെന്ന് ഫ്രഞ്ച് അംബാസിഡർ

Janam Web Desk by Janam Web Desk
Jul 19, 2023, 12:24 pm IST
A A
FacebookTwitterWhatsAppTelegram

പാരിസ്: ഇന്ത്യയുമായി ചേർന്ന് അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കുമെന്ന് ഫ്രാൻസ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനവേളയിൽ ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ നീക്കം. ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ, ഫ്രഞ്ച് നാഷണൽ അസംബ്ലി പ്രസിഡന്റയാൽ ബ്രോൺ-പിവെറ്റ്, പ്രധാനമന്ത്രി എലിസബത്ത് ബോൺ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായി ധാരണയുണ്ടായതെന്നും ഇമ്മാനുവൽ ലെനൈൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈ 13, 14 തീയതികളിലാണ് ഫ്രഞ്ച് സന്ദർശനം നടത്തിയത്. സന്ദർശനവേളയിൽ പ്രതിരോധം ഉൾപ്പെടെ എല്ലാ തന്ത്രപ്രധാന മേഖലയിലും പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വളരെ പ്രാധാന്യം അർഹിക്കുന്നുവെന്നും ലെനൈൻ പറഞ്ഞു.

പുതിയ സൈനിക ഉപകരണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി ഇരുരാജ്യങ്ങൾ തമ്മിൽ ധാരണയായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വസത്തിന്റെയും ശക്തമായ പങ്കാളിത്തത്തിന്റെയും പ്രതിഫലനമാണ് പ്രധാനമന്ത്രിയുടെ പാരീസ് സന്ദർശനമെന്നും അംബാസഡർ ലെനൈൻ പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ ജൂലൈ 13-ന് ഫ്രാൻസിൽ നിന്നും 26 റാഫേൽ യുദ്ധവിമാനങ്ങളും മൂന്ന് സ്‌കോർപീൻ അന്തർവാഹിനികളും വാങ്ങാൻ അനുമതി നൽകിയിരുന്നു.

Tags: franceIndia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രതിരോധ-സാങ്കേതിക സഹകരണം ലക്ഷ്യം; യുഎസിൽ നിർണ്ണായക യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

പ്രതിരോധ-സാങ്കേതിക സഹകരണം ലക്ഷ്യം; യുഎസിൽ നിർണ്ണായക യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

പാകിസ്താനിൽ നടന്ന ചാവേറാക്രമണത്തിന് പിന്നിൽ ‘റോ‘ യ്‌ക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാക് മാദ്ധ്യമങ്ങൾ

പാകിസ്താനിൽ നടന്ന ചാവേറാക്രമണത്തിന് പിന്നിൽ ‘റോ‘ യ്‌ക്ക് പങ്കുണ്ടെന്ന ആരോപണവുമായി പാക് മാദ്ധ്യമങ്ങൾ

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ അജ്ഞാതർ കൊലപ്പെടുത്തിയതായി അഭ്യൂഹം : ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തിയെന്നും റിപ്പോർട്ട്

തീവ്രവാദികൾക്ക് പ്രവർത്തിക്കാൻ കാനഡയിൽ ഇടം ഒരുക്കുന്നു; രാഷ്‌ട്രീയ നേട്ടത്തിന് വഴങ്ങിയുള്ള സമീപനം; യുഎസിൽ കാനഡയ്‌ക്കെതിരെ തുറന്നടിച്ച് എസ്.ജയശങ്കർ

തീവ്രവാദികൾക്ക് പ്രവർത്തിക്കാൻ കാനഡയിൽ ഇടം ഒരുക്കുന്നു; രാഷ്‌ട്രീയ നേട്ടത്തിന് വഴങ്ങിയുള്ള സമീപനം; യുഎസിൽ കാനഡയ്‌ക്കെതിരെ തുറന്നടിച്ച് എസ്.ജയശങ്കർ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

Load More

Latest News

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പുതിയ ദേശീയ വിദ്യാഭ്യാസ നയം; വിദ്യാർത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കാൻ പ്രാപ്തമാക്കും- കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ

പുതിയ ദേശീയ വിദ്യാഭ്യാസ നയം; വിദ്യാർത്ഥികളെ ലോകത്തെവിടെയും തൊഴിലെടുക്കാൻ പ്രാപ്തമാക്കും- കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ

ഗർഭിണിക്ക് രക്തം മാറി നൽകി; പൊന്നാനി മാതൃ ശിശു ആശുപത്രിക്കെതിരെ പരാതി

ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവം; നഴ്‌സിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

ഇന്ത്യ സംയമനം പാലിച്ചതുപോലെ മറ്റ് രാജ്യങ്ങൾക്ക് കഴിയുമോ? കാനഡയിലെ സംഭവിക്കുന്ന കാര്യങ്ങളെ സാധാരണവത്കരിക്കരുതെന്ന് എസ്. ജയശങ്കർ

സ്പീക്കർ ഓഫ് ടു ഘാന; 13 ലക്ഷം മുടക്കി എ.എൻ ഷംസീറിന്റെ വിദേശയാത്ര ഇന്ന് മുതൽ

സ്പീക്കർ ഓഫ് ടു ഘാന; 13 ലക്ഷം മുടക്കി എ.എൻ ഷംസീറിന്റെ വിദേശയാത്ര ഇന്ന് മുതൽ

കരിവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

കരിവന്നൂരിലെ നാണക്കേട് മറയ്‌ക്കാൻ സിപിഎമ്മിന്റെ പുതിയ നീക്കം; നിക്ഷേപകർക്ക് പണം നൽകി തടിയൂരാൻ കേരളാ ബാങ്കിൽ നിന്നും 50 കോടി രൂപ സമാഹരിക്കും

35 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി ആറംഗ സംഘം പിടിയിൽ

35 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛർദ്ദിയുമായി ആറംഗ സംഘം പിടിയിൽ

സോഷ്യൽ മീഡിയലൂടെ ബോംബ് ഭീഷണി; ആകാശ എയർലൈൻസ് വാരണാസിയിൽ ഇറക്കി

സോഷ്യൽ മീഡിയലൂടെ ബോംബ് ഭീഷണി; ആകാശ എയർലൈൻസ് വാരണാസിയിൽ ഇറക്കി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies