ഐഎഫ്എഫ്‌ഐയിൽ ഈ വർഷം മുതൽ വെബ്‌സീരിസിനും പുരസ്‌കാരം ലഭിക്കും: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഐഎഫ്എഫ്‌ഐയിൽ ഈ വർഷം മുതൽ വെബ്‌സീരിസിനും പുരസ്‌കാരം ലഭിക്കും: കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2023, 01:34 pm IST
Facebook
Twitter
WhatsAppTelegram

വെബ് സീരീസ് പ്രവർത്തകർക്ക് സന്തോഷ വാർത്ത. അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ ഇനി മികച്ച വെബ് സീരിസ് എന്ന വിഭാഗവും ഉൾപ്പെടുത്താൻ പോകുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആണ് ഈ വിഭാഗവും മേളയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

‘ ഗോവ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ മികച്ച വെബ് സീരീസ് എന്ന വിഭാഗം ഉൾപ്പെടുത്തുന്നു എന്നത് സന്തോഷപൂർവ്വം അറിയിക്കുന്നു. തിരക്കഥ, ടെക്‌നിക്കൽ എന്നീ മേഖലകൾ പരിഗണിച്ചാകും സീരീസ് തിരഞ്ഞെടുക്കുന്നത്. മികച്ച പ്രതിഭകളാൽ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. കുതിച്ചുയരുന്ന രാജ്യത്തെ കുറിച്ചുള്ള കഥകൾ നിങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുപാട് സ്വപ്‌നങ്ങളും ഇതുവരെ പറയാത്ത കഥകളുമായി ലോകത്തെ നയിക്കാൻ നിങ്ങൾ തയാറെടുക്കുക.’ -അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു.

ഏതെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തതും ഇന്ത്യൻ ഭാഷയിൽ നിർമ്മിച്ചതുമായ ചിത്രങ്ങൾക്കാകും പുരസ്‌കാരം ലഭിക്കുക.

‘ ഇന്ത്യയിലെ ഒടിടി മേഖലയിൽ മികച്ച അവസരങ്ങൾ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. ഇന്ത്യൻ ഭാഷയിൽ കൂടുതൽ കണ്ടന്റ് ഒരുക്കുക, മികച്ച പ്രതികളെ കണ്ടെത്തുന്നതിന് ഒപ്പം ഒടിടി മേഖലയുടെ വളർച്ചയെയും സഹായിക്കുക എന്നിവ ഇതിലൂടെ സാദ്ധ്യമാകും. 54-ാം അന്താരാഷ്‌ട്ര ചലച്ചിത്ര മേള മുതൽ തുടർന്നുള്ള വർഷങ്ങളിൽ ഈ പുരസ്‌കാരം നൽകും.’- മന്ത്രി പറഞ്ഞു.

അതേസമയം ഐഎഫ്എഫ്‌ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കേണ്ട ഫീച്ചർ, നോൺ ഫീച്ചർ ചിത്രങ്ങളുടെ എൻട്രിക്ക് വേണ്ടിയുള്ള ക്ഷണം ദേശീയ ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ പുറത്തിറക്കിയിട്ടുണ്ട്. നവംബർ 20 മുതൽ 28 വരെ ഈ വർഷം ഐഎഫ്‌ഐഎഫ്‌ഐ നടക്കും.

Tags: web seriesFilm Festival
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies