പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും! അയർലാൻഡ് പര്യടനത്തിൽ മലയാളിതാരം നായകനോ...? ഉപനായകനോ..?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും! അയർലാൻഡ് പര്യടനത്തിൽ മലയാളിതാരം നായകനോ…? ഉപനായകനോ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 12:12 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ;അടുത്തമാസം അയർലാൻഡിൽ ആരംഭിക്കുന്ന ടി20 പരമ്പരയ്‌ക്കുള്ള സിനിയർ ടീമിനെ നയിക്കാൻ മലയാളിതാരം സഞ്ജു സാംസണെ തിരഞ്ഞെടുത്തേക്കുമെന്ന് സൂചന. ഹാർദ്ദിക്ക് പാണ്ഡ്യയ്‌ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെയണ് മലയാളി താരത്തിന്റെ സാദ്ധ്യതകൾ ഏറിയത്. ഹാർദ്ദിക്കിനെക്കൂടാതെ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട യുവ ഓപ്പണർ ശുഭ്മൻ ഗില്ലിനും ഇഷാൻ കിഷനും വിശ്രമം നൽകിയേക്കും.

സീനിയർ താരം സൂര്യകുമാർ യാദവ് ടീമിനെ നയിക്കുമെങ്കിൽ സഞ്ജു ഉപനായകനായേക്കുമെന്നും സൂചനയുണ്ട്. നിലവിൽ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. എന്തായാലും വിൻഡീസിനെതിരെയുള്ള ഏകദിന ടി20 പരമ്പരയ്‌ക്ക് ശേഷമാകും അന്തിമ തീരുമാനമുണ്ടാകുക. ഫ്‌ളോറിഡയിൽ നിന്നും ഡബ്ലിനിലേക്കു യാത്ര തിരിക്കും മുമ്പ് മൂന്നു ദിവസത്തെ ഇടവേള മാത്രമേ താരങ്ങൾക്കു ലഭിക്കുകയുള്ളൂ.

ലോകകപ്പും അതിന് മുമ്പുളള തിരിക്കേറിയ ഷെഡ്യുളുകളും പരിഗണിച്ചാകും ഹാർദ്ദിക്കിന് വിശ്രമം അനുവദിക്കുമെന്ന റിപ്പോർട്ടുകളെത്തിയത്. സെപ്തംബർ അവസാനത്തോടെ ഏകദിന ഫോർമാറ്റിലുള്ള ഏഷ്യാ കപ്പും ഒക്ടോബറിൽ ഐസിസി ഏകദിന ലോകകപ്പും നടക്കാനിരിക്കുകയാണ്. ഇവ മുന്നിൽ കണ്ടാണ് ചില പ്രധാനപ്പെട്ട താരങ്ങൾക്കു അയർലാൻഡ് പര്യടനത്തിൽ വിശ്രമം നൽകാൻ ഇന്ത്യ ആലോചിക്കുന്നത്.

 

 

Tags: sanjuirelandMayindias
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

Latest News

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies