ജാതി അധിക്ഷേപ കേസ്: രാഹുലിന് വീണ്ടും തിരിച്ചടി; കേസ് കേൾക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാതി അധിക്ഷേപ കേസ്: രാഹുലിന് വീണ്ടും തിരിച്ചടി; കേസ് കേൾക്കുന്നത് ഓഗസ്റ്റ് നാലിലേക്ക് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 01:21 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ജാതി അധിക്ഷേപ കേസിൽ നിയമപരമായും രാഷ്‌ട്രീയപരമായും കനത്ത തിരിച്ചടി നേരിടുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ. കേസിൽ  സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാ വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റ ആവശ്യം സുപ്രീംകോടതി തള്ളി. ഗുജറാത്ത് ഹൈക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ശിക്ഷ റദ്ദ് ചെയ്യാൻ വിസമ്മതിച്ച കോടതി ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് 4-ലേക്ക് മാറ്റുകയായിരുന്നു. കേസിൽ ശിക്ഷാ വിധിക്ക് അടിയന്തരമായി സ്റ്റേ നൽകാത്തതോടെ രാഹുലിന്റെ അയോഗ്യത തുടരും. ശിക്ഷാ വിധി സ്റ്റേ ചെയ്തില്ലെങ്കിൽ, അത് ജനാധിപത്യത്തെ ബാധിക്കുമെന്നും ഇന്ത്യയുടെ രാഷ്‌ട്രീയ കാലാവസ്ഥയ്‌ക്കും ഭാവിക്കും ഹാനികരമാണെന്നും രാഹുൽ ഹർജിയിൽ പറഞ്ഞിരുന്നു. ഗുജറാത്ത് മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് മാനനഷ്ടക്കേസ് നൽകിയത്.

ജസ്റ്റിസ് ബി.ആർ. ഗവായ്, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തന്റെ പിതാവിന് കോൺഗ്രസുമായി ബന്ധമുണ്ടെന്നും സഹോദരൻ പാർട്ടി അംഗമാണെന്നും താൻ കോസ് കേൾക്കുന്നതിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കണമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. എന്നാൽ ആർക്കും പരാതിയില്ലെന്നായിരുന്നു മറുപടി. മാനനഷ്ടക്കേസിലെ ശിക്ഷ സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ‘രാഷ്‌ട്രീയത്തിലെ സംശുദ്ധി’ കാലഘട്ടത്തിന്റെ ആവശ്യമാണെന്നായിരുന്നു ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ മറ്റ് കക്ഷികളുടെ വാദം കേൾക്കാതെ ശിക്ഷാ വിധിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീ കോടതി വ്യക്തമാക്കി.

അതേസമയം, കേസിൽ ഗുജറാത്ത് സർക്കാരിനും കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സെഷൻസ് കോടതി രാഹുൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. ഇതോടെ രാഹുലിന്റെ ലോക്‌സഭാംഗത്വവും നഷ്ടമായി. 2019-ലാണ് കേസിനാസ്പദമായ പ്രസംഗമുണ്ടായത്. മോദി എന്നു പേരുള്ള എല്ലാവരും കള്ളന്മാരാണ് എന്നായിരുന്നു രാഹുൽ പ്രസംഗിച്ചത്. ഇതേ തുടർന്ന് മോദി സമുദായത്തെ ജാതിയമായി അധിക്ഷേപിച്ചതായി കാണിച്ച് പൂർണേഷ് മോദി കേസ് നൽകുകയായിരുന്നു.

Tags: Supreme CourtRahul Gandhiplea
Share
Tweet
SendShare

More News from this section

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

Latest News

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies