'ഉദര നിമിത്തം ബഹുകൃത വേഷം'; അന്നം തരുന്നത് അ​ഗസ്റ്റിൻ സഹോദരന്മാർ; വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു; ഡോ. അരുൺ കുമാറിനെതിരെ വിമർശനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഉദര നിമിത്തം ബഹുകൃത വേഷം’; അന്നം തരുന്നത് അ​ഗസ്റ്റിൻ സഹോദരന്മാർ; വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു; ഡോ. അരുൺ കുമാറിനെതിരെ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 06:19 pm IST
Facebook
Twitter
WhatsAppTelegram

മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമാകുകയാണ്. മുട്ടിൽ മരം മുറി കേസിൽ നടന്നത് വനംകൊള്ളയല്ല മരംകൊള്ളയാണെന്നാണ് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്. കേസിൽ ഫലപ്രദമായി അന്വേഷണം നടക്കുകയാണെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ നൽകുമെന്നും വനം മന്ത്രി പറഞ്ഞു. എന്നാൽ, കേസിലെ പ്രതികളെ വെളുപ്പിക്കുന്ന തിരക്കിലാണ് റിപ്പോർട്ടർ ടിവി. മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ നേതൃത്വത്തിലുള്ള ചാനൽക്കൂടിയാണ് റിപ്പോർട്ടർ.

കേസിലെ പ്രതികളും റിപ്പോര്‍ട്ടറിന്റെ നടത്തിപ്പുകാരുമായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരെ ന്യായീകരിച്ചു കൊണ്ടുള്ള വാർത്തയാണ് ബ്രേക്കിം​ഗ് ന്യൂസായി റിപ്പോർട്ടർ നൽകിയത്. ഇതിൽ ഏറ്റവും ആക്ഷേപഹാസ്യമായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത് മാദ്ധ്യമ പ്രവർത്തകനായ ഡോ.അരുൺ കുമാറിന്റെ കൂറ് മാറ്റമാണ്. 24 ചാനലിൽ അവതാരകനായിരുന്ന സമയത്ത് മുട്ടിൽ മരംമുറി കേസിൽ പ്രതികളായ അ​ഗസ്റ്റിൻ സഹോദരന്മാരെ നിരന്തരം വിമർശിച്ച അരുൺ കുമാർ തന്നെയാണ് അ​ഗസ്റ്റിൻ സഹോദരന്മാരുടെ കൈ പിടിച്ച് റിപ്പോർട്ടർ ടിവിയുടെ കൺസൾട്ടിം​ഗ് എഡിറ്റർ സ്ഥാനത്തേയ്‌ക്ക് കയറിക്കൂടിയത്.

റിപ്പോർട്ടർ ടിവിയുടെ സ്ഥാനം ഏറ്റെടുത്തതോടെ നിലപാടുകളെല്ലാം ഡോ.അരുൺ കുമാർ പണയപ്പെടുത്തി. കേസിന്റെ പേരിൽ വിമർശിച്ച വ്യക്തിയെ കൊണ്ട് തന്നെ കേസിൽ തങ്ങൾ നിരപരാധികളാണെന്ന് പറയിപ്പിക്കുകയാണ് അ​ഗസ്റ്റിൻ സഹോദരന്മാർ. ഇതോടെ, അരുൺ കുമാറിന്റെ ഇരട്ടത്താപ്പിനെ വിമർശിച്ചു കൊണ്ട് കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളടക്കം രം​ഗത്തു വന്നു. യുവമോർച്ച നേതാക്കളും യൂത്ത് കോൺ​ഗ്രസ് നേതാക്കളും അരുൺ കുമാറിന്റെ നിലപാട് മാറ്റത്തെ ചോദ്യം ചെയ്തു.

”ഉദര നിമിത്തം ബഹുകൃത വേഷം. അന്ന്- മരം മുറിച്ച വീരപ്പന്മാർ. ഇന്ന്- മരം മുറിച്ചത് കാട്ടിൽ നിന്നേയല്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തോടൊപ്പം ധാർമികത എന്നൊന്നു കൂടിയുണ്ട് ഹേ”- എന്നാണ് അരുൺ കുമാറിനെ പരിഹസിച്ചു കൊണ്ട് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ് ഫേയ്സ്ബുക്കിൽ കുറിച്ചത്. ”ചാനൽ മാറുന്നു, വേഷം മാറുന്നു, ന്യായം മാറുന്നു, വാദം മാറുന്നു. വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു”- എന്നാണ് വി.ടി ബൽറാം ഫേയ്സ്ബുക്കിലൂടെ പരിഹസിച്ചത്.

Tags: Dr Arun Kumar
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies