പനിച്ച് വിറച്ച് കേരളം : ആശുപത്രികളിൽ തിരക്കേറുന്നു; വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ; കൂടുതൽ മലപ്പുറത്ത്
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പനിച്ച് വിറച്ച് കേരളം : ആശുപത്രികളിൽ തിരക്കേറുന്നു; വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ; കൂടുതൽ മലപ്പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 07:22 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : മഴക്കാലം തുടങ്ങിയതോടെ കേരളത്തിൽ വീണ്ടും പനിക്കാലം പൊട്ടിപ്പുറപ്പെട്ടു. ഏതാനും ദിവസങ്ങളിലായി കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻവർധന. വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ. മലപ്പുറത്താണ്‌ കൂടുതൽ, 2495പേർ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിൽ ആയിരത്തിലധികം പേരാണ്‌ ദിവസവും ചികിത്സ തേടുന്നത്‌.

തിരുവനന്തപുരം – 1163, എറണാകുളം –1062, തൃശ‍ൂർ – 1472, പാലക്കാട്‌– 1165, കോഴിക്കോട്‌–1030 എന്നിങ്ങനെയാണ്‌ കണക്കുകൾ. ഡെങ്കി ബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്‌. പാലക്കാട്‌ മാത്രം 57 ഡെങ്കി കേസാണ്‌ വ്യാഴാഴ്‌ച സ്ഥിരീകരിച്ചത്‌. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലേഷ്യൻ സ്വദേശിയായ 55കാരന്റെ മരണം ഡെങ്കി മൂലമാണെന്ന്‌ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്‌, വയനാട്‌, കണ്ണൂർ ജില്ലകളിലായി 11പേർക്ക്‌ എലിപ്പനിയും ബാധിച്ചു.

മൂന്ന്‌ മലേറിയ കേസും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. മലപ്പുറത്ത്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ യുവതിയും വയനാട്‌ മഞ്ഞപ്പിത്തം ബാധിച്ച്‌ വിദ്യാർഥിയും എലിപ്പനി ബാധിച്ച്‌ യുവാവും മരിച്ചു.

Tags: Viral Feverkerala
ShareTweetSendShare

More News from this section

തിരുവനന്തപുരത്ത് ശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത: ജനങ്ങൾ ജാ​ഗ്രത പാലിക്കണം

പ്രിയപ്പെട്ട പപ്പേട്ടന് വിട ; എല്‍. പദ്മകുമാറിന് നാടിന്റെ അന്ത്യാഞ്ജലി

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട് നിപ രോഗിയുടെ നില ഗുരുതരം

രാജ്യത്തിനെതിരെ കലാപാഹ്വാനം ; റിപ്പോർട്ടർ ചാനലിലെ അരുൺ കുമാറിനെതിരെ മുംബൈയിൽ പോലീസ് കേസ് ; നടപടി ബജരംഗ്ദൾ നൽകിയ പരാതിയിൽ

പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി; ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപ്

Latest News

അമ്മയുടെ മടിയിലിരിക്കെ തലയിൽ തേങ്ങ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു

പനിച്ച് വിറച്ച് കേരളം : ആശുപത്രികളിൽ തിരക്കേറുന്നു; വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ; കൂടുതൽ മലപ്പുറത്ത്

രാജ്യസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ മീനാക്ഷി നടരാജൻ സുപ്രീംകോടതിയില്‍

വെള്ളപ്പൊക്കം: കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് നിരോധിച്ചു

തലസ്ഥാനത്ത് ശക്തമായ കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി

പാക് അധീന കാശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വീണ്ടും പാക് സൈന്യം വെടിവെച്ചു; 16 മരണം, നിരവധി പേർക്ക് പരിക്ക്

സിപിഐയും ഡി എം കെയെ തേച്ചു: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിൽ സിപിഐ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ

കേരള വഖ്ഫ് ബോർഡിൽ അമുസ്ലീം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ആവശ്യം; ഷോൺ ജോർജ്ജിന്റെ പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ മറുപടി തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies