PR SREEJESH - Janam TV

PR SREEJESH

കീറിയ ഷൂവും ജേഴ്‌സിയുമിട്ടാണ് കളിച്ചു വളർന്നത്; അന്ന് 60 മാർക്ക് സ്വപ്നം കണ്ടു തുടങ്ങി, ഇന്ന് രണ്ട് ഒളിമ്പിക് മെഡലുകൾ നേടി : പിആർ ശ്രീജേഷ്

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടിയതാണ് തന്റെ വിജയങ്ങളെന്ന് ഹോക്കി താരം പി ആർ ശ്രീജേഷ്. പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് സംസ്ഥാനസർക്കാർ ആദരിച്ച ചടങ്ങിൽ ...

ശ്.. ശ്.. ‘രാജേഷ്’ അല്ല കേട്ടോ!! ശ്രീജേഷിന്റെ പേര് വിദ്യാഭ്യാസമന്ത്രി തെറ്റിപ്പറഞ്ഞത് മൂന്ന് തവണ; ചെവിയിൽ തിരുത്തി ആന്റണി രാജു

ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് മലയാളികളുടെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ഭാരതീയർക്ക് അഭിമാനമായ കായികതാരമാണ്. പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിന് വെങ്കലം നേടിത്തന്ന് ഹോക്കിയിൽ നിന്ന് വിരമിച്ച ശ്രീജേഷിന്റെ കരിയറിലെ ഓരോ ...

ഒടുവിൽ അത് സംഭവിച്ചു! പി.ആർ ശ്രീജേഷിനെ ആദരിച്ച് സംസ്ഥാന സർക്കാർ; 2 കോടി രൂപയുടെ പാരിതോഷികം മുഖ്യമന്ത്രി സമ്മാനിച്ചു

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടി അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാരിന്റെ ആദരം. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ...

രണ്ടരമാസത്തിന് ശേഷം ശ്രീജേഷിനെ ആദരിക്കാൻ സർക്കാർ; രണ്ടുകോടി മുഖ്യമന്ത്രി കൈമാറുമെന്നും കായികവകുപ്പ്

തിരുവനന്തപുരം: ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. മെഡൽ നേടി രണ്ടര മാസത്തിന് ശേഷമാണ് ചടങ്ങ് സംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ...

സർക്കാർ അവ​ഗണിച്ചു,ചേർത്തുപിടിച്ച് സുരേഷ്​ഗോപി; ശ്രീജേഷിനും കുടുംബത്തിനും വീട്ടിൽ സദ്യയൊരുക്കി കേന്ദ്രമന്ത്രി

തിരുവനന്തപുരം: ഒളിമ്പ്യനും ഇന്ത്യൻ ഹോക്കി ടീമിന്റെ ​മുൻ ​ഗോൾ കീപ്പറുമായ പി.ആർ ശ്രീജേഷിനെ ആദരിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും ഭാര്യ രാധികയും. സർക്കാരിന്റെ അനുമോദന ചടങ്ങിനെത്തിയ വെങ്കല ...

ചടങ്ങ് മാറ്റിയത് കായിക മന്ത്രി സ്ഥലത്തില്ലാത്തതിനാലെന്ന് വിദ്യാഭ്യാസ മന്ത്രി; വിളിച്ചുവരുത്തി അപമാനിച്ചതിന് പിന്നാലെ വിശദീകരണം

തിരുവനന്തപുരം: അനുമോദന ചടങ്ങിൻ്റെ പേരിൽ ഹോക്കി താരം പി.ആർ ശ്രീജേഷിനെ വിളിച്ചുവരുത്തി അപമാനിച്ചതിന് പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കായിക മന്ത്രി സ്ഥലത്തില്ലാത്തതിനാലാണ് പരിപാടി മാറ്റിവച്ചതെന്ന് ...

“നേതാക്കൾ ജനിക്കുന്നില്ല മറിച്ച് സൃഷ്ടിക്കപ്പെടുകയാണ്”; പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പി.ആർ ശ്രീജേഷ്; കേരളത്തിന്റെ അവഗണനയ്‌ക്ക് മറുപടി

പി.ആർ ശ്രീജേഷിനെ അനുമോദന ചടങ്ങിന്റെ പേരിൽ സർക്കാർ വിളിച്ചുവരുത്തി അപമാനിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരണമറിയിച്ച് താരം. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ശ്രീജേഷ് അമർഷം അറിയിച്ചിരിക്കുന്നത്. 'നേതാക്കൾ ജനിക്കുന്നില്ല ...

ശ്രീജേഷിനെ വിളിച്ചുവരുത്തി അപമാനിച്ചു; വകുപ്പുകളുടെ തർക്കത്തിൽ അനുമോദന ചടങ്ങ് മാറ്റി; അറിയിച്ചത് തലസ്ഥാനത്ത് വന്നപ്പോൾ

തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിലെ വെങ്കല മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനെ അനുമോദന ചടങ്ങിന്റെ പേരിൽ സർക്കാർ വിളിച്ചുവരുത്തി അപമാനിച്ചു. 26ന് വൈകി 4ന് ജിമ്മി ജോർജ് ഇൻഡോർ ...

ശ്രീജേഷിന് 2 കോടി; പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ഒളിമ്പിക് മെഡൽ ജേതാവ് പി.ആർ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം നൽകാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 2024 പാരിസ് ...

ശ്രീജേഷിന്റെ പേരിൽ സർക്കാർ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ അവസ്ഥ; കാട് കയറിയ സ്ഥലവും ഇരുമ്പ് തൂണുകളും മാത്രം

കിഴക്കമ്പലം: പാരിസ് ഒളിമ്പിക്‌സിലും വെങ്കല മെഡൽ നേടി രാജ്യത്തിന് അഭിമാനമായ ഹോക്കി താരം പി.ആർ ശ്രീജേഷിന്റെ പേരിൽ സംസ്ഥാന സർക്കാർ നിർമിക്കുമെന്ന് ഉറപ്പു നൽകിയ സ്റ്റേഡിയം പത്ത് ...

16-ാം നമ്പർ ജേഴ്സി ഇനിയില്ല; ശ്രീജേഷിനൊപ്പം ജേഴ്സിയും വിരമിക്കുന്നു; ആദരവുമായി ഹോക്കി ഇന്ത്യ

ന്യൂഡൽഹി: പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം. മുൻ ക്യാപ്റ്റനും ​ഗോൾകീപ്പറുമായിരുന്ന പി.ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജേഴ്സി പിൻവലിക്കുന്നതായി ഹോക്കി ഇന്ത്യ അറിയിച്ചു. സെക്രട്ടറി ...

”അവർ അവളുടെ വെള്ളി തട്ടിയെടുത്തു”; വിനേഷിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ..”; പ്രതികരിച്ച് ശ്രീജേഷ്

പാരിസ് ഒളിമ്പിക്‌സിൽ ആറ് മെഡലുകൾ ഭാരതത്തിന് സമ്മാനിച്ച് കായിക താരങ്ങൾ മടങ്ങി വന്നതിന്റെ സന്തോഷത്തിലാണ് രാജ്യം. എന്നാൽ ഫൈനൽ മത്സരത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ കയ്യെത്തും ദൂരത്തുണ്ടായിരുന്ന ...

ചരിത്രം കുറിച്ച മെഡലുമായി ശ്രീജേഷും സംഘവും ഭാരതമണ്ണിൽ; ഡൽഹിയിൽ വൻ വരവേൽപ്

ന്യൂഡൽഹി: ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്രം കുറിച്ച് തുടർച്ചയായ രണ്ടാം വെങ്കല മെഡൽ നേടിയ ശ്രീജേഷിനും സംഘത്തിനും ഭാരതമണ്ണിൽ ഉജ്ജ്വല വരവേൽപ്. ഡൽഹി വിമാനത്താവളത്തിൽ രാവിലെയെത്തിയ സംഘത്തിനെ വാദ്യമേളങ്ങളുടെ ...

മലയാള “ശ്രീ’ ഫ്രം പാരിസ്! വിത്ത് മെഡൽ; കലക്കൻ ചിത്രവുമായി ശ്രീജേഷ്

പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരശീല വീഴും ഒരു വെള്ളിയടക്കം ഇന്ത്യ ആറു മെ‍ഡലുകൾ നേടിയിട്ടുണ്ട്. സമാപന ചടങ്ങിൽ ഇന്ത്യയുടെ പതാകയേന്തുന്നതിൽ ഒരാൾ ഇന്ത്യൻ ഹോക്കി താരവും മലയാളിയുമായ ...

പി.ആർ ശ്രീജേഷിന് ഐഎഎസ് നൽകണം; ആവശ്യവുമായി ഒളിമ്പിക് അസോസിയേഷൻ; മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ഇന്ത്യൻ ഹോക്കി താരം പി.ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്നാവശ്യപ്പെട്ട് കേരള ഒളിമ്പിക് അസോസിയേഷൻ. ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡലോടെ രാജ്യാന്തര ഹോക്കിയിൽ നിന്ന് ശ്രീജേഷി വിരമിച്ചതിന് ...

GOAT കീപ്പർ ! ശ്രീജേഷ് ഇനി പരിശീലകൻ; ഇന്ത്യൻ ജൂനിയർ ടീമിന്റെ കോച്ചാകും

ഒളിമ്പിക്സോടെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഹോക്കി താരം പിആർ ശ്രീജേഷ് ജൂനിയർ ഹോക്കി പുരുഷ ടീമിനെ പരിശീലിപ്പിക്കും. ഹോക്കി ഇന്ത്യയാണ് താരത്തിന്റെ അടുത്ത അദ്ധ്യായത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. 2-1 ...

ഒളിമ്പിക്സ് സമാപനം; ശ്രീജേഷും മനുഭാക്കറും ഇന്ത്യൻ പതാകയേന്തും

പാരിസ്:ഒളിമ്പിക്സ് സമാപനത്തിൽ ഷൂട്ടർ മനുഭാക്കറിനൊപ്പം പി.ആർ ശ്രീജേഷ് ഇന്ത്യൻ പതാകയേന്തും. ഇന്ത്യൻ ഹോക്കി ടീമിന്റെ കാവലാളായ ശ്രീജേഷിനെ പുരുഷ വിഭാ​ഗത്തിൽ പതാകയേന്താൻ നിയോ​ഗിച്ച കാര്യം ഇന്ത്യൻ ഒളിമ്പിക് ...

‘ഈ മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക്’; കേരളം ഹോക്കിയെ ഏറ്റെടുക്കേണ്ട സമയമായെന്ന് പി ആർ ശ്രീജേഷ്

ഒളിമ്പിക്‌സ് മെഡൽ നേട്ടം വയനാട്ടിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് പി ആർ ശ്രീജേഷ്. സ്വപ്‌ന തുല്യമായ യാത്രയയപ്പ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. ഒരു മെഡലുമായി വിടവാങ്ങുന്നത് ഏറ്റവും സന്തോഷകരമായ ...

“അടിപൊളി”;ഈ ഇതിഹാസത്തെ ഇന്ത്യൻ ഹോക്കിക്ക് ലഭിച്ചത് ഭാ​ഗ്യം; സമാനതകളില്ലാത്ത സമർപ്പണവും ആവേശവും; ​ഗോൾപോസ്റ്റിലെ ‘സൂപ്പർമാന്’ ആശംസകളുമായി സച്ചിൻ

കളമൊഴി‍ഞ്ഞ കാവലാളിന് ഹൃദയത്തിൽ നിന്ന് നന്ദിയും ആശംസകളുമറിയിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. 'അടിപൊളി' എന്ന് തുടങ്ങുന്ന കുറിപ്പാണ് കായികലോകത്തെ കീഴടക്കുന്നത്. വർഷങ്ങളായി ഹൃദയത്തിൽ സൂക്ഷിച്ച ലക്ഷ്യം ...

ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനം; പാരിസിൽ ലഭിച്ചത് മികച്ച യാത്രയയപ്പ്; പ്രശംസകൾക്ക് നന്ദിയെന്നും കേരള ‘ശ്രീ’

ചരിത്രത്തിന്റെ ഭാഗമായതിൽ അഭിമാനമെന്ന് പി ആർ ശ്രീജേഷ്. പാരിസിൽ തനിക്ക് ലഭിച്ച മികച്ച യാത്രയയപ്പാണെന്നും എല്ലാവരുടെയും പ്രശംസയ്ക്ക് നന്ദിയെന്നും മത്സര ശേഷം ശ്രീജേഷ് പ്രതികരിച്ചു. ഹോക്കിയെ കുറിച്ചുള്ള ...

ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചു; പ്രചോദനമാകുന്ന നേട്ടമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം രാജ്യത്തെ അഭിമാനത്തിന്റെ നെറുകെയിലെത്തിച്ചെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. പാരിസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ നേരുന്നതായും ...

‘സന്തോഷം…അഭിമാനം’; കരിയർ ബെസ്റ്റ് പ്രകടനത്തോടെ വിരമിക്കാനായിരുന്നു ആഗ്രഹം; ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം

ഒളിമ്പിക്‌സ് ഹോക്കിയിലെ ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ സന്തോഷമെന്ന് ശ്രീജേഷിന്റെ കുടുബം. മെഡലോടെ വിരമിക്കാനുള്ള ശ്രീജേഷിന്റെ സ്വപ്‌നം സഫലമായെന്ന് കുടുംബം പ്രതികരിച്ചു. മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് ...

ഇന്ത്യയുടെ വന്മതിലിനെ തോളേറ്റി നായകൻ; വണങ്ങി ആദരിച്ച് താരങ്ങൾ; മലയാളത്തിന്റെ ശ്രീയ്‌ക്ക് പൂർണതയോടെ മടക്കം

18 വർഷം നീണ്ട യാത്ര ഇവിടെ അവസാനിക്കുന്നു..! പറാട്ട് രവീന്ദ്രൻ ശ്രീജേഷ് എന്ന ഇന്ത്യൻ ഹോക്കിയുടെ വന്മതിലിന് വെങ്കല മെഡലലോടെ പാരിസ് ഒളിമ്പിക്സിൽ പൂർണത നൽകി സഹതാരങ്ങൾ. ...

ഹോക്കിയിൽ സ്വർണ തിളക്കമുള്ള വെങ്കലം; ഇതിഹാസമായി കളമൊഴിഞ്ഞ് ശ്രീജേഷ്

ഗോൾപോസ്റ്റിലെ കാവൽക്കാരന് വീരോചിത യാത്രയയപ്പ് നൽകി ടീം ഇന്ത്യ. തുടർച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഹോക്കിയിൽ ഇന്ത്യക്ക് മെഡൽ. വെങ്കല മെഡൽ പോരാട്ടത്തിൽ 2-1 നായിരുന്നു ഇന്ത്യൻ വിജയം. ...

Page 1 of 3 1 2 3