'ടെക്കികളെ'... ഇതിലേ; മികച്ച ശമ്പളത്തോടെ, ആനുകൂല്യത്തോടെ പണിയെടുക്കാൻ തയ്യാറാണോ? ടെക്ഭീമൻ ഗൂഗിൾ നിങ്ങളെ തിരയുന്നു; ഇക്കാര്യങ്ങൾ അറിഞ്ഞ് ഭാവി സുരക്ഷിതമാക്കൂ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

‘ടെക്കികളെ’… ഇതിലേ; മികച്ച ശമ്പളത്തോടെ, ആനുകൂല്യത്തോടെ പണിയെടുക്കാൻ തയ്യാറാണോ? ടെക്ഭീമൻ ഗൂഗിൾ നിങ്ങളെ തിരയുന്നു; ഇക്കാര്യങ്ങൾ അറിഞ്ഞ് ഭാവി സുരക്ഷിതമാക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2023, 12:49 pm IST
FacebookTwitterWhatsAppTelegram

ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്നവരുടെയും പഠിക്കുന്നവരുടെയും സ്വപ്‌നമാകും ഗൂഗിൾ പോലുള്ള ടെക് ഭീമൻ കമ്പനിയിൽ ജോലി എന്നത്. അത്തരക്കാർക്ക് സുവർണാവസരമൊരുക്കുകയാണ് ഗൂഗിൾ. സേഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മേഖലയിലെ ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും കമ്പനി പുതിയ അവസരങ്ങളാണ് തുറന്നിരിക്കുന്നത്.

ബെംഗളൂരുവിലെ ഗൂഗിൾ കേന്ദ്രത്തിലേക്കാണ് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർ, മൊബൈൽ, ഗൂഗിൾ നെസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുകൾ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉന്നത ശമ്പളത്തിനൊപ്പം മികച്ച ആനുകൂല്യവും ലഭിക്കും.

അടിസ്ഥാന യോഗ്യതാ മാനദണ്ഡങ്ങൾക്ക് പുറമേ കമ്പ്യൂട്ടർ സയൻസിലോ ബന്ധപ്പെട്ട ഏതെങ്കിലും സാങ്കേതിക മേഖലയിലോ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിഎച്ച്ഡി, ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡെവലപ്മെന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം, പെർഫോമൻസ് ഒപ്റ്റിമൈസേഷൻ, ലാർജ് സ്‌കെയിൽ സിസ്റ്റം ഡാറ്റ വിശകലനം, വിഷ്വലൈസേഷൻ ടൂളുകൾ /അല്ലെങ്കിൽ ഡീബഗ്ഗിംഗ് എന്നിവയിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം, ആക്‌സസ് ചെയ്യാവുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ മുൻ പരിചയം  എന്നിവയുള്ളവർക്ക് മുൻഗണന.

 

 

Tags: GoogleSUBJob Vaccancy
ShareTweetSendShare

More News from this section

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

കീം 2026 ഫലം പ്രഖ്യാപിച്ചു; എന്‍ജിനീയറിംഗില്‍ അങ്കമാലിയുടെ റോഷന്‍ രാജുവിന് ഒന്നാം റാങ്ക്; റാങ്ക് പട്ടികയില്‍ 79,717 പേര്‍

നീറ്റ് പരീക്ഷയ്‌ക്ക് രാജ്യം സജ്ജം; 5,440 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ, എഐ നിരീക്ഷണവും ശക്തം

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് നാളെ; ആയിരക്കണക്കിന് സീറ്റുകള്‍ വീണ്ടും തുറക്കും; ക്ലാസുകള്‍ ജൂലൈ 6 മുതല്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies