വെറും 2,500 രൂപ, ദേ ഈ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാം!! വിവരങ്ങളിതാ..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

വെറും 2,500 രൂപ, ദേ ഈ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാം!! വിവരങ്ങളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2023, 06:56 pm IST
Facebook
Twitter
WhatsAppTelegram

പുതിയ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാനൊരുങ്ങി ബാംഗ്ലൂർ ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ടപ്പ് കമ്പനി. എതർ എനർജിയാണ് 450S എന്ന ഇവി വിപണിയിലിറക്കാൻ പോകുന്നത്. ഓഗസ്റ്റ് മൂന്നിനാകും ഇത് പുറത്തിറക്കുക. കമ്പനി പ്രീ-ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. 2,500 രൂപ നൽകി ഉപഭോക്താക്കൾക്ക് സ്‌കൂട്ടർ ബുക്ക് ചെയ്യാവുന്നതാണ്.

1,29,999 രൂപയാണ് സ്‌കൂട്ടറിന്റെ പ്രാരംഭ വില. അടുത്തിടെ ഇവിയുടെ ടീസർ കമ്പനി പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ഒറ്റ ചാർജിൽ 115 കിലോമീറ്റർ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 3.9 സെക്കൻഡിൽ 0-40 കിലോമീറ്റർ വേഗത സ്‌കൂട്ടർ കൈവരിക്കും. മണിക്കൂറിൽ 90 കിലോമീറ്ററായിരിക്കും ഇതിന്റെ ഉയർന്ന വേഗത. 450X മോഡലിന അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുത്തൻ മോഡലെന്നാണ് റിപ്പോർട്ട്.

സ്‌കൂട്ടർ സ്പീഡോ, റേഞ്ച്, റൈഡ് മോഡുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, പുതിയ സ്‌ക്രീൻ എന്നിവയും നൽകും. സ്‌ക്രീൻ ടിഎഫ്ടി അല്ലെങ്കിൽ എൽസിഡി ആയിരിക്കുമോ എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സാൾട്ട് ഗ്രീൻ, കോസ്മിക് ബ്ലാക്ക്, സ്പേസ് ഗ്രേ, സ്റ്റിൽ വൈറ്റ് എന്നിങ്ങനെ ആകർഷകമായ നാല് നിറങ്ങളിലാകും ഇ-സ്‌കൂട്ടർ ലഭിക്കുക. പ്രീ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി  https://app.atherenergy.com/product/450x/book സന്ദർശിക്കുക.

Tags: SUB
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies