ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ജേഴ്സി അണിയാൻ മലയാളി താരം രാഹുൽ കെ പി : ഛേത്രി നയിക്കുന്ന ടീമിൽ അണിനിരക്കുന്നത് ഇന്ത്യൻ യുവത്വം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ജേഴ്സി അണിയാൻ മലയാളി താരം രാഹുൽ കെ പി : ഛേത്രി നയിക്കുന്ന ടീമിൽ അണിനിരക്കുന്നത് ഇന്ത്യൻ യുവത്വം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2023, 08:50 pm IST
FacebookTwitterWhatsAppTelegram

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിൽ മലയാളി താരം രാഹുൽ കെപിയുമുണ്ടാകും. സുനിൽ ഛേത്രിയാകും ടീമിനെ നയിക്കുക. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ ഏഴ് വരെ ചൈനയിലെ ഹാങ്‌ഷോവിലാണ് ഏഷ്യൻ ഗെയിംസ്.

ദേശീയ തലത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച സഹൽ അബ്ദുൾ സമദിന് ടീമിൽ ഇടം നേടാനായില്ല. 23 വയസിന് മുകളിലുള്ള മൂന്ന് താരങ്ങളെ മാത്രമേ ടീമിൽ പരിഗണിക്കാൻ പാടുള്ളൂവെന്ന നിയമമാണ് സഹലിനെ മാറ്റിനിർത്തിയത്. സന്ദേശ് ജിങ്കൻ, ഗുർപ്രീത് സിംഗ്, സുനിൽ ഛേത്രി എന്നിവരാണ് ആ മൂന്ന് പേർ.

ഗോൾകീപ്പർമാർ:- ഗുർപ്രീത് സിംഗ് സന്ധു, ഗുർമീത് സിംഗ്, ധീരജ് സിംഗ് മൊയ്റംഗ്തെം. ഡിഫൻഡർമാർ:- സന്ദേശ് ജിംഗൻ, അൻവർ അലി, നരേന്ദർ ഗഹ്ലോട്ട്, ലാൽചുങ്നുംഗ, ആകാശ് മിശ്ര, റോഷൻ സിംഗ്, ആശിഷ് റായ്. മിഡ്ഫീൽഡർമാർ:- ജീക്സൺ സിംഗ് തൗണോജം, സുരേഷ് സിംഗ് വാങ്ജാം, അപുയ റാൾട്ടെ, അമർജിത് സിംഗ് കിയാം, രാഹുൽ കെ.പി, നൗറെം മഹേഷ് സിംഗ്. ഫോർവേഡുകൾ:- ശിവശക്തി നാരായണൻ, റഹീം അലി, അനികേത് ജാദവ്, വിക്രം പ്രതാപ് സിംഗ്, രോഹിത് ദാനു, സുനിൽ ഛേത്രി എന്നിവരാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ആതിഥേയരായ ചൈന, മ്യാന്മർ, ബംഗ്ലാദേശ് എന്നിവരടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ആകെ 23 ടീമുകളെ 6 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഡി ഗ്രൂപ്പിൽ മൂന്ന് ടീമുകളും എ മുതൽ എഫ് വരെയുള്ള ടീമുകളിൽ 4 ടീമുകളുമാണ് ഉള്ളത്.

Tags: ASIAN GAMES
ShareTweetSendShare

More News from this section

ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

Latest News

വന്‍ ശബ്ദത്തോടെ നിലംപൊത്തി മൂന്ന് നില ഗോഡൗണ്‍; കൊല്‍ക്കത്തയില്‍ ദാരുണ ദുരന്തം; മൂന്ന് തൊഴിലാളികള്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

കളിക്കിടെ തലയില്‍ കുടുങ്ങിയത് അലുമിനിയം പാത്രം; രണ്ട് വയസ്സുകാരിയെ അതിസാഹസികമായി രക്ഷിച്ച് അഗ്‌നിരക്ഷാസേന

ചാന്നാങ്കര ഐസ് പ്ലാന്റില്‍ അമോണിയ ചോര്‍ച്ച; കാരണം വാല്‍വ് തകരാര്‍, തൊഴിലാളിയെ ആശുപത്രിയിലേക്ക് മാറ്റി

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

ഷിഗെല്ല ഭീഷണി കനക്കുന്നു; ജൂണില്‍ 166 രോഗബാധ, 6 മരണം; സംസ്ഥാനത്ത് കര്‍ശന ജാഗ്രത, നിപ നിരീക്ഷണവും തുടരുന്നു

“ഒരു മാസത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക്; നാളെ മുതൽ ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ”

‘നീറ്റ് പുനഃപരീക്ഷയ്‌ക്ക് കേന്ദ്രത്തിന്റെ പ്രശംസ; ‘സുതാര്യതയും ഏകോപനവും മാതൃകയായി’ എന്ന് പ്രധാനമന്ത്രി’

‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies