തന്നെ ക്രൂരമായാണ് അഫ്‌സാന മർദ്ദിച്ചത്, നടപടി വേണം; പോലീസിൽ പരാതിയുമായി ഭർത്താവ് നൗഷാദ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തന്നെ ക്രൂരമായാണ് അഫ്‌സാന മർദ്ദിച്ചത്, നടപടി വേണം; പോലീസിൽ പരാതിയുമായി ഭർത്താവ് നൗഷാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 10:20 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: അഫ്‌സാനയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അഫ്‌സാന തന്നെ ക്രൂരമായി മർദ്ദിച്ചെന്നും അതിനാലാണ് താൻ നാടുവിട്ടതെന്നും ചൂണ്ടിക്കാട്ടി നൗഷാദ് പോലീസിൽ പരാതി നൽകി. ജയിലിൽ നിന്നും ഇറങ്ങിയ അഫ്‌സാന നൗഷാദിനും പോലീസിനുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയർത്തിയത്.

കുട്ടികളെ നൗഷാദ് ഉപദ്രവിയ്‌ക്കാറുണ്ടായിരുന്നെന്നും പോലീസ് ഭീഷണിപ്പെടുത്തിയാണ് വ്യാജ മൊഴി നൽകാൻ പ്രേരിപ്പിച്ചതെന്നുമാണ് അഫ്‌സാന ആരോപിച്ചത്. എന്നാൽ താൻ കുട്ടികളെ ഉപദ്രവിയ്‌ക്കാറില്ലെന്നും അഫ്‌സാന പറയുന്നത് കളവാണെന്നുമാണ് നൗഷാദ് പറയുന്നത്. അതേസമയം, പോലീസ് തന്നെ മർദ്ദിച്ചെന്ന് ആരോപിച്ച് പോലീസിനെതിരെ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് അഫ്‌സാന പരാതി നൽകാനിരിക്കെ പോലീസ് മറ്റൊരു വീഡിയോ ഇന്നലെ പുറത്തുവിട്ടിരുന്നു. പോലീസിന്റെ തെളിവെടുപ്പ് വീഡിയോയാണ് പുറത്തുവിട്ടത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്‌സാന കാണിച്ച പാടുകൾ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. വീഡിയോ പുറത്ത് വന്നതോടെ പോലീസ് അഫ്‌സാനയെ മർദ്ദിച്ചെന്ന് ആരോപണവും കളവാണെന്ന് വ്യക്തമായിരിക്കുകയാണ്.

ഭർത്താവിനെ അടിച്ച് കൊലപ്പെടുത്തിയെന്ന് അഫ്‌സാന വ്യാജമൊഴി നൽകിയതോടെ പോലീസ് അഫ്‌സാനയ്‌ക്കെതിരെ കൊലകുറ്റം ചുമത്തുകയായിരുന്നു. തുടർന്ന് റിമാൻഡിലായ അഫ്‌സാന അട്ടക്കുളങ്ങര വനിത ജയിലിലാണ് കഴിഞ്ഞിരുന്നത്. പിന്നാലെ താൻ ജീവനോടെ ഉണ്ടെന്ന് അറിയിച്ച് ഭർത്താന് നൗഷാദ് രംഗത്ത് വന്നതാടെ അഫ്‌സാന നൽകിയ മൊഴി വ്യാജമാണെന്ന് തെളിയുകയായിരുന്നു.

Tags: pathanamthittanoushadAfsana
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies