ഇന്ത്യയിൽ കളിക്കാൻ വരണമെങ്കിൽ സുരക്ഷ ഉറപ്പാക്കണം; ഇതിനായി ഉന്നതതല സുരക്ഷ സംഘത്തെ അയക്കും : പാകിസ്താൻ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയിൽ കളിക്കാൻ വരണമെങ്കിൽ സുരക്ഷ ഉറപ്പാക്കണം; ഇതിനായി ഉന്നതതല സുരക്ഷ സംഘത്തെ അയക്കും : പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 11:20 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിന് കളിക്കാൻ വരണമെങ്കിൽ തങ്ങളുടെ സുരക്ഷ ഉറപ്പാക്കാണമെന്ന് പാകിസ്താൻ. സുരക്ഷാ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ച് ആദ്യം അനുമതി നൽകിയാൽ മാത്രമെ പാകിസ്താൻ കളിക്കാൻ എത്തുകയൊള്ളു എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ പാക് പങ്കാളിത്തം അവലോകനം ചെയ്യാനായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ അദ്ധ്യക്ഷതയിലാണ് സമിതി ആദ്യമായി യോഗം ചേരുന്നത്. പിസിബി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സക്ക അഷ്റഫും യോഗത്തിൽ പങ്കെടുക്കും. വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി, നിയമമന്ത്രി, അന്തർ പ്രവിശ്യാ ഏകോപന മന്ത്രി, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി, കശ്മീർ കാര്യങ്ങളിൽ ഉപദേഷ്ടാവ്, വിദേശകാര്യ സെക്രട്ടറി തുടങ്ങി 14 അംഗ സമിതിയാണിത്. ഇതിന് പുറമേ കൂടാതെ രഹസ്യ ഏജൻസികളിൽ നിന്നും മറ്റ് സെൻസിറ്റീവ് വകുപ്പുകളിൽ നിന്നുമുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

ഒരു പാകിസ്ഥാൻ ടീം ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന എല്ലാ വേദികളും സന്ദർശിക്കാനും എല്ലാ സുരക്ഷയും മറ്റ് ക്രമീകരണങ്ങളും അവലോകനം ചെയ്യാനും ഒരു ഉന്നതതല സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് പാകിസ്താൻ അയച്ചെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്താൻ ഇന്ത്യയിൽ കളിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ താരങ്ങൾ, ഉദ്യോഗസ്ഥർ, ആരാധകർ, മാദ്ധ്യമങ്ങൾ എന്നിവർക്കെല്ലാം സുരക്ഷ ഉറപ്പാനാണ് ലക്ഷ്യം.

2016-ലെ ടി20 ലോകകപ്പിനിടെയാണ് പാകിസ്ഥാൻ അവസാനമായി ഇന്ത്യയിലെത്തിയത്. 2012-13 മുതൽ ഇരു രാജ്യങ്ങളും പരസ്പരം ക്രിക്കറ്റ് കളിച്ചിട്ടില്ല. 2007-ൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയാണ് ഇരുരാജ്യങ്ങളും തമ്മിൽ അവസാനമായി നടന്നത്. അതേസമയം, പാക്കിസ്താനെതിരായ ഇന്ത്യയുടെ മത്സരം ഒക്ടോബർ 15-ൽ നിന്ന് ഒക്ടോബർ 14 ലേക്ക് മാറ്റി. നവരാത്രി ഉത്സവത്തിന്റെ ആദ്യ ദിവസമായതിനാലാണ് ഇന്ത്യ-പാക് മത്സരം പുനക്രമീകരിക്കേണ്ടി വന്നത്.

Tags: PakistanIndia
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

Latest News

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies