ഇപ്പോഴും സിലിണ്ടറുകൾ ചുമന്ന് വീടുകൾ കയറി ഇറങ്ങുകയാണ്, ജോലി നിർത്തി വിശ്രമിക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല; വികാരാധീതനായി റിങ്കു സിംഗ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇപ്പോഴും സിലിണ്ടറുകൾ ചുമന്ന് വീടുകൾ കയറി ഇറങ്ങുകയാണ്, ജോലി നിർത്തി വിശ്രമിക്കാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല; വികാരാധീതനായി റിങ്കു സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2023, 05:42 pm IST
Facebook
Twitter
WhatsAppTelegram

ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെത്തിയ താരമാണ് റിങ്കു സിംഗ്. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിൽ റിങ്കു സിംഗ് എന്ന ഉത്തർപ്രദേശുകാരൻ ഇന്ത്യൻ ടീമിന് സമ്മാനിച്ചത് അതിശയിപ്പിക്കും വിധത്തിലുള്ള പ്രകടനമാണ്. 26-കാരൻ ഇപ്പോൾ അയർലൻഡിനെതിരായ പരമ്പരയിലും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയിരിക്കുകയാണ്.

വളരെയധികം കഷ്ടപ്പാടുകൾക്ക് നടുവിലാണ് റിങ്കു തന്റെ ജീവിതം കെട്ടിപ്പടുത്തത്. മുൻപ് അച്ഛനും സഹോദരങ്ങൾക്കും ഒപ്പം വീടുകൾ തോറും ഗ്യാസ് സിലിണ്ടറുകൾ എത്തിച്ച് നൽകുന്ന ജോലിയായിരുന്നു റിങ്കുവിന്. സ്വപ്‌നതുല്യമായ നേട്ടങ്ങൾ കൈവരിച്ച്, ജീവിതത്തിൽ മുന്നേറുന്നതിനിടെയിലും തന്റെ അച്ഛൻ ആ തൊഴിൽ തുടരുന്നതിൽ താരം പരിഭവം പങ്കുവെയ്‌ക്കുന്നു. ഗ്യാസ് സിലിണ്ടറുകളും ചുമന്ന് വീടുകൾ തോറും കയറിയിറങ്ങുന്നത് അച്ഛൻ ഖാൻചന്ദ് ഇതുവരെ നിർത്തിയിട്ടില്ല. ഇനി ഒന്ന് വിശ്രമിക്കാൻ പപ്പയോട് പലതവണ പറഞ്ഞതാണെന്നും എന്നാൽ അദ്ദേഹം അത് കേൾക്കാൻ കൂട്ടാക്കിയില്ലെന്നും താരം പറയുന്നു. ഗ്യാസ് സിലിണ്ടർ ചുമക്കുന്ന ജോലി അദ്ദേഹം ഇന്നും ഇഷ്ടപ്പെടുന്നു, അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുമ്പോൾ അതാണ് ശരിയെന്ന് തോന്നുമെന്നും റിങ്കു പറഞ്ഞു. വീട്ടിൽ വിശ്രമിക്കാൻ തുടങ്ങിയാൽ ആ ജീവിതം പെട്ടെന്നുതന്നെ അദ്ദേഹത്തിന് മടുക്കും. അതുകൊണ്ട് തന്നെ ഇഷ്ടമുള്ളത് ചെയ്യുന്നതാണ് നല്ലതെന്നും തോന്നും. ജീവിതത്തിൽ ഇത്രയും കഷ്ടതകൾ അനുഭവിച്ച് ഒരാളല്ലെ, ജോലി നിർത്തണമെന്ന് അച്ഛനോട് പറയുക ബുദ്ധിമുട്ടാണ്-റിങ്കു പറഞ്ഞു.

മൂന്ന് ഐപിഎൽ സീസണുകളും ആഭ്യന്തര ക്രിക്കറ്റും റിങ്കുവിന് സമ്മാനിച്ചത് സ്വന്തമായി വീട് എന്ന സ്വപ്‌നമാണ്. ഇപ്പോൾ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഒരു വീട്ടിലാണ് താരം കഴിയുന്നത്. കളിച്ച് വളർന്ന അലിഗഡിലെ ഗ്രൗണ്ടിനോട് ചേർന്ന് ഹോസ്റ്റൽ പണിയുകയാണ് റിങ്കു. ക്രിക്കറ്റിനോട് താത്പര്യമുള്ള നാട്ടിലെ നിർധനരായ 15-ഓളം ആൺകുട്ടികൾക്ക് ഇവിടെ താമസിച്ച് കോച്ചായ അമിനിയുടെ കീഴിൽ പരിശീലിക്കാനുള്ള അവസരമാണ് താരം നൽകുന്നത്.

Tags: rinku singhSUB
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies