നാലടിയുടെ താക്കോൽ, 400 കിലോ ഭാരം! കരകൗശല വിദ്ഗധന്റെ കരവിരുതിൽ പിറന്നത് ലോകത്തിലെ ഏറ്റവും വലിയ പൂട്ട് ; രാമക്ഷേത്രത്തിന് സമർപ്പിക്കുമെന്ന് സത്യപ്രകാശ് ശർമ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാലടിയുടെ താക്കോൽ, 400 കിലോ ഭാരം! കരകൗശല വിദ്ഗധന്റെ കരവിരുതിൽ പിറന്നത് ലോകത്തിലെ ഏറ്റവും വലിയ പൂട്ട് ; രാമക്ഷേത്രത്തിന് സമർപ്പിക്കുമെന്ന് സത്യപ്രകാശ് ശർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 11:52 am IST
Facebook
Twitter
WhatsAppTelegram

400 കിലോ ഭാരമുള്ള പൂട്ട്! കൈക്കൊണ്ട് നിർമ്മിച്ച് കരകൗശല വിദഗ്ധൻ. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായും കരകൗശല വിദഗ്ധനുമായ സത്യപ്രകാശ് ശർമയാണ് ഈ ഭീമൻ പൂട്ടിന് പിന്നിൽ. 10 അടി ഉയരവും 4.5 അടി വീതിയും 9.5 ഇഞ്ച് കനവുമുള്ള ഭീമാകാരമായ പൂട്ട് നാലടി താക്കോൽ ഉപയോഗിച്ചാണ് തുറക്കേണ്ടത്. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ പൂട്ടെന്ന ഖ്യാതിയും ഈ പൂട്ട് സ്വന്തമാക്കി.

‘താല നഗരി’ അല്ലെങ്കിൽ പൂട്ടുകളുടെ നാട് എന്നറിയപ്പെടുന്ന അലിഗഢിൽ 45 വർഷത്തിലേറെയായി കൈകൊണ്ട് പൂട്ടുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധരാണ് സത്യപ്രകാശും കുടംബവും. തികഞ്ഞ രാമഭക്തനായ അദ്ദേഹം രാമക്ഷേത്രം മനസ്സിൽ വെച്ചാണ് പൂട്ട് നിർമ്മിച്ചതെന്ന്  പറയുന്നു. തന്റെ ഭാര്യ രുഗ്മിണിയും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കുച്ചേർന്നുവെന്നും സത്യപ്രകാശ് പറഞ്ഞു.

A couple in Uttar Pradesh’s Aligarh made a 10-foot-tall lock weighing 400 kg for Ram Mandir in Ayodhya. The lock opens with key that weighs 30 kg. The couple dubbed the lock as the world’s largest lock. It took the couple around six months to make the lock.

Jai Shree Ram 🙏 pic.twitter.com/PxBMzNVNbR

— Tushar ॐ♫₹ (@Tushar_KN) January 11, 2022

ഈ വർഷമാദ്യം അലിഗഢ് വാർഷിക എക്‌സ്ബിഷനിൽ ഈ പൂട്ട് പ്രദർശിപ്പിച്ചിരുന്നു. തുടർന്നും ഈ പൂട്ട് എത്രമാത്രം മികച്ചതാക്കാമെന്ന ചിന്തയിലായിരുന്നു സത്യപ്രകാശ്. നേരത്തെ ഇയാളും ഭാര്യയും ചേർന്ന് ആറടി ഉയരവും മൂന്നടി വീതിയുമുള്ള പൂട്ട് നിർമ്മിച്ചിരുന്നു. ഇത് കണ്ട ആളുകളാണ് വലിയ പൂട്ട് നിർമ്മിക്കാൻ നിർദ്ദേശിച്ചു. അങ്ങനെയാണ് ഇരുവരും ഭീമൻ പൂട്ടിന്റെ പണി ആരംഭിച്ചതെന്ന് രുഗ്മിണി പറയുന്നു.

400 കിലോ ഭാരമുള്ള ഈ പൂട്ട് നിർമിക്കാൻ രണ്ടുലക്ഷത്തോളം രൂപ ചെലവായതായി ദമ്പതിമാർ വ്യക്തമാക്കുന്നു. തന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാക്കാൻ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ചെലവാക്കിയെന്നും അതിൽ വിഷമൊന്നും തന്നെയില്ലെന്നും വളരെയേറെ സന്തോഷവാനാണ് താനെന്നും കരകൗശല വിദഗ്ധൻ സൂചിപ്പിച്ചു. പതിറ്റാണ്ടുകളായി പൂട്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതിനാൽ ഈ ഭീമൻ പൂട്ട് രാമക്ഷേത്രത്തിന് സമർപ്പിക്കുമെന്നും ദമ്പതികൾ അറിയിച്ചു. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും രാമഭഗവാന്റെ അനുഗ്രഹമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്ര വേഗത്തിലും ഭംഗിയിലും പൂട്ട് നിർമ്മാണം പൂർത്തീകരിക്കാനായതെന്നും ഇരുവരും പറഞ്ഞു. ഈ വർഷാവസാനം രാമക്ഷേത്ര അധികാരികൾക്ക് പൂട്ട് സമർപ്പിക്കും. നിരവധി ഭക്തരിൽ നിന്ന് വഴിപാടുകൾ സ്വീകരിക്കുന്നുണ്ടെന്നും പൂട്ട് എവിടെ ഉപയോഗപ്പെടുത്താമെന്ന് നോക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു.

Tags: Ram Temple in AyodhyaSUB
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies