വൈകിയാണെങ്കിലും നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയത്; അജിത് പവാറിനെ അഭിനന്ദിച്ച് അമിത് ഷാ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈകിയാണെങ്കിലും നിങ്ങൾ ശരിയായ സ്ഥലത്താണ് എത്തിയത്; അജിത് പവാറിനെ അഭിനന്ദിച്ച് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2023, 08:54 pm IST
FacebookTwitterWhatsAppTelegram

മുംബൈ: എൻഡിഎയ്‌ക്കൊപ്പം എത്തിയ എൻസിപി നേതാവ് അജിത് പവാറിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. അജിത് പവാർ ഇപ്പോൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നതെന്നായിരുന്നുഅദ്ദേഹം പറഞ്ഞത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി വേദി പങ്കിടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പൂനെയിൽ നടന്ന ഒരു പരിപാടിയിലാണ് അമിത് ഷാ അജിത് പവാറുമായി വേദി പങ്കിട്ടത്. കുറച്ച് വൈകിയെങ്കിലും, ഇപ്പോൾ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നത് എന്നായിരുന്നു അമിത് ഷാ അജിത് പവാറിനോട്‌ പറഞ്ഞത്.

‘അജിത് പവാർ ഉപമുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഞാൻ ഇവിടെ വരുന്നത്. കുറച്ച് വൈകിയെങ്കിലും നിങ്ങൾ ശരിയായ സ്ഥലത്ത് എത്തിയിരിക്കുന്നുവെന്ന് അദ്ദേഹത്തോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഇത് ശരിയായ സ്ഥലമായിരുന്നു, പക്ഷേ നിങ്ങൾ വരാൻ കുറച്ച് സമയമെടുത്തു, ഇന്ന് ഞാൻ അദ്ദേഹത്തോടൊപ്പം വേദി പങ്കിടുകയാണ്.’ -അമിത് ഷാ പറഞ്ഞു.

അഭിപ്രായഭിന്നതയെ തുർന്ന് അജിത് പവാറും പ്രമുഖ നേതാക്കന്മാറും എൻസിപി നിന്നും പുറത്തുവരികയായിരുന്നു. ഇത് ശരദ് പവാറിന് ഏൽപ്പിച്ച ക്ഷതം ചെറുതല്ല. ബിജെപി- ശിവസേന സഖ്യത്തിനൊപ്പം ചേർന്നതോടെ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങി. ഏകനാഥ് ഷിൻഡെ നയിക്കുന്ന ബിജെപി-ശിവസേന സർക്കാരിന്റെ ഭാഗമായതോടെ അജിത് പവാർ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം മഹാരാഷ്‌ട്രയുടെ ഉപമുഖ്യമന്ത്രിയായി.

Tags: Amit ShahAjit Pawar
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies