മലേഷ്യക്കെതിരെ ഗോൾമഴ തീർത്ത് ഇന്ത്യ
Thursday, June 25 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലേഷ്യക്കെതിരെ ഗോൾമഴ തീർത്ത് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2023, 11:31 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ മലേഷ്യക്കെതിരെ ഗോൾ മഴ തീർത്ത് ഇന്ത്യ. ടൂർണമെന്റിൽ മിന്നും ഫോം തുടരുന്ന മലേഷ്യയെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. ഹാർദ്ദിക് സിങ് ഇരട്ട ഗോളുകൾ നേടി. കാർത്തി സെൽവം, ഹർമൻ പ്രീത് സിങ്, ഗുർജന്ത് സിങ്, ജഗ്രാജ് സിങ് എന്നിവരാണ് ഇന്ത്യയ്‌ക്കായി ഗോളുകൾ നേടിയത്. രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റുകളുമായി ഇതോടെ ഇന്ത്യ ഒന്നാമതെത്തി.

തമിഴ്‌നാട് സ്വദേശി കാർത്തി സെൽവം സ്വന്തം നാട്ടിൽ രാജ്യത്തിനായി നേടുന്ന ആദ്യഗോളിലൂടെയാണ് ഇന്ത്യ ഗോൾവേട്ട ആരംഭിച്ചത്. പെനാൽറ്റി കോർണറിലൂടെ ഇന്ത്യയുടെ രണ്ടാമത്തെ ഗോൾവേട്ടയും ആരംഭിച്ചു. പിന്നീട് ആത്മവിശ്വാസം നഷ്ടപ്പെട്ട മലേഷ്യയുടെ പോസ്റ്റിലേക്ക് മൂന്ന് ഗോളുകൾ അടിച്ചുകയറ്റിയാണ് ഇന്ത്യ ഗോൾവേട്ട അവസാനിപ്പിച്ചത്. കൊറിയ-ചൈന, ജപ്പാൻ- പാകിസ്താൻ മത്സരവും സമനിലയിൽ കലാശിച്ചു. അടുത്ത മത്സരത്തിൽ ഇന്ത്യ കൊറിയയെ നേരിടും.

Tags: hockey
ShareTweetSendShare

More News from this section

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കോച്ചിംഗിന്റെ മറവിൽ ക്രൂര പീഡനം; ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാം കേസിൽ 35 വർഷം കഠിന തടവ്: ആദ്യ കേസിലെ ശിക്ഷ പൂർത്തിയായ ശേഷമേ രണ്ടാം കേസിലെ തടവ് ആരംഭിക്കൂ

പാഠപുസ്തകത്തിൽ ഇനി അടിയന്തരാവസ്ഥയുടെ കറുത്ത അധ്യായവും; ഇന്ദിരാഗാന്ധി കാലത്തെ ജനാധിപത്യ പ്രതിസന്ധി ഇനി പാഠ്യ വിഷയം.

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

Latest News

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

പകർച്ചവ്യാധികൾ പടർന്നുപിടിച്ച ശേഷമാണ് ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്; എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ല; ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടുമായി മന്ത്രി കെ. മുരളീധരൻ

വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; വിതരണം മുൻപത്തെ നിലയിലേക്ക്

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

മാടായിപ്പാറയെ സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കണം: ഭാരതീയ വിചാര കേന്ദ്രം

‘സൗജന്യയാത്ര’ പദ്ധതിയുടെ ആഘാതം; സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ, സർവീസ് നിർത്താൻ നീക്കം; കൂട്ടത്തോടെ ജി-ഫോം സമർപ്പണം

റോഡ് മുറിച്ചുകടക്കുന്നതിനിടെ ദാരുണാപകടം; ഡിവൈഡറിനരികിൽ നിന്ന സ്ത്രീ കാറിടിച്ച് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies