ഗണപതി ഭഗവാനെ അവഹേളിച്ച ഹോം സ്റ്റേ നടത്തിപ്പുകാരൻ സന്ദീപാനന്ദ കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിൽ: തട്ടിക്കൂട്ടെന്ന് ആരോപണം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗണപതി ഭഗവാനെ അവഹേളിച്ച ഹോം സ്റ്റേ നടത്തിപ്പുകാരൻ സന്ദീപാനന്ദ കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിൽ: തട്ടിക്കൂട്ടെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2023, 11:00 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം:  ഗണപതി ഭഗവാനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യവും അപകീർത്തിപരവുമായ പരാമർശങ്ങൾ നടത്തിയ ഹോംസ്റ്റേ നടത്തിപ്പുകാരനായ സന്ദീപാനന്ദ  കോണ്‍ഗ്രസ് പരിപാടിയില്‍.  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലെ മുഖ്യാതിഥിയാണ് സന്ദീപാനന്ദ. മണിപ്പൂരിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ചേരുന്ന പരിപാടിയിൽ  ഫോ പോള്‍ ചൂരത്തൊട്ടിയും പങ്കെടുക്കുന്നുണ്ട്.

ഹിന്ദു വിരുദ്ധനായ, കമ്മ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഒരാളെ  കോണ്‍ഗ്രസ് പരിപാടിയിലേക്ക് ക്ഷണിച്ചതില്‍   കോണ്‍ഗ്രസ് സംഘടനനയിൽ തന്നെ  പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനായാണ് ഇയാൾ അമേരിക്കയിലെത്തുന്നത്.

അമേരിക്കയിലെ കോണ്‍ഗ്രസ് പരിപാടി തന്നെ തട്ടിപ്പാണെന്ന ആരോപണവും ഉയരുന്നുണ്ട്.  പരിപാടി നടത്തുന്ന സംഘാടകരുടെ  വിവരങ്ങളൊന്നും  ഇല്ലാത്ത വെറും തട്ടിക്കൂട്ട് പോസ്റ്ററാണ് തയ്യാറാക്കിയിരിക്കുന്നത്.  സന്ദീപാനന്ദ  തന്നെയാണ് ഇത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

അടുത്തയിടെ ഗണപതി ഭഗവാനുമായി  ബന്ധപ്പെട്ട് വളരെ അസഭ്യവും അപകീർത്തിപരവുമായ പരാമർശങ്ങളാണ്  സാന്ദീപനാന്ദ നടത്തിയത്. ഹോംസ്റ്റേ നടത്തിപ്പുകാരനനെതിരെ മഹാരാഷ്‌ട്ര പോലീസിനടക്കം പരാതി ലഭിച്ചിട്ടുണ്ട്.

Tags: Congresshome staySandeepananda
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies