Sandeepananda - Janam TV
Wednesday, July 16 2025

Sandeepananda

ശ്രീനാരായണ ഗുരുദേവന്റെ പുസ്തകങ്ങൾ വിൽപനയ്‌ക്ക് വെച്ചില്ലെന്ന് നുണ പ്രചരണം; ഹോംസ്‌റ്റേ നടത്തിപ്പുകാരനെതിരെ പാറമേക്കാവ് ദേവസ്വം

തൃശൂർ: ഹോംസ്‌റ്റേ നടത്തിപ്പുകാരന് സന്ദീപാനന്ദയുടെ വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി പാറമേക്കാവ് ദേവസ്വം. ദേവസ്വത്തിനെതിരെ പല സ്ഥലങ്ങളിലും ഇയാൾ വ്യാജ പ്രചരണം നടത്തിയിരുന്നു. ദേവസ്വം ഗുരുദേവനെ നിന്ദിക്കുകയാണെന്ന തരത്തിലായിരുന്നു ...

ഹൈന്ദവ സംഘടനകളുടെ എതിർപ്പ്; ഹോം സ്റ്റേ നടത്തിപ്പുക്കാരൻ സന്ദീപാനന്ദയെ അമേരിക്കയിലെ പരിപാടിയിൽ നിന്നും ഒഴിവാക്കി ഓവർസീസ് കോൺഗ്രസ്

ചിക്കാഗോ: ഹോം സ്റ്റേ നടത്തിപ്പുക്കാരൻ സന്ദീപാനന്ദ മുഖ്യാതിഥിയായി എത്താനിരുന്ന പരിപാടി ഓവർസീസ് കോൺഗ്രസ് റദ്ദാക്കി. ഹിന്ദു സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. നിരന്തരം അസഭ്യപ്രസംഗം നടത്തുന്ന ...

ഗണപതി ഭഗവാനെ അവഹേളിച്ച ഹോം സ്റ്റേ നടത്തിപ്പുകാരൻ സന്ദീപാനന്ദ കോണ്‍ഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിൽ: തട്ടിക്കൂട്ടെന്ന് ആരോപണം

തിരുവനന്തപുരം:  ഗണപതി ഭഗവാനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യവും അപകീർത്തിപരവുമായ പരാമർശങ്ങൾ നടത്തിയ ഹോംസ്റ്റേ നടത്തിപ്പുകാരനായ സന്ദീപാനന്ദ  കോണ്‍ഗ്രസ് പരിപാടിയില്‍.  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്  ചിക്കാഗോയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലെ ...

ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ്; കുണ്ടമൺകടവിലെ ഹോംസ്‌റ്റേ നടത്തിപ്പുകാരനെതിരെ മഹാരാഷ്‌ട്രയിൽ പരാതി

മുംബൈ: ഗണപതി ഭഗവാനെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ അസഭ്യവും അപകീർത്തിപരവുമായ പരാമർശങ്ങൾ നടത്തിയ ഹോംസ്റ്റേ നടത്തിപ്പുകാരനനെതിരെ മഹാരാഷ്ട്രയിൽ പരാതി. തിരുവനന്തപുരം കുണ്ടമൺകടവിൽ സാളാഗ്രാം എന്ന ഹോംസ്‌റ്റേ നടത്തുന്ന സന്ദീപാനന്ദക്കെതിരെയാണ് ...

ഹോംസ്‌റ്റേ കത്തിച്ച കേസിൽ ബിജെപി നേതാക്കളെ കുടുക്കാൻ പോലീസ് ശ്രമം; ഗൂഢാലോചന ആരോപിച്ച് ബിജെപി ജില്ലാ ജന.സെക്രട്ടറിയെ അറസ്റ്റ് ചെയ്തു; പ്രതിഷേധം

തിരുവനന്തപുരം: ഇടത് സഹയാത്രികൻ സന്ദീപാനന്ദയുടെ കുണ്ടമൺകടവിലെ ഹോംസ്‌റ്റേ കത്തിച്ച കേസിൽ ബിജെപി തിരുവനന്തപുരം ജില്ലാ ജന. സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ വി.ജി. ഗിരികുമാറിനെ കുടുക്കാൻ പോലീസ് ശ്രമം. ...