ഞങ്ങൾ ടീം ഇന്ത്യ വളർച്ചയിലാണ്...! ഈ വർഷം നീലപ്പട കളിക്കുന്നത് ഡസനിലധികം ടൂർണമെന്റുകളിൽ; സെപ്റ്റംബറിൽ മാത്രം നാല് രാജ്യങ്ങളിൽ പന്ത് തട്ടും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞങ്ങൾ ടീം ഇന്ത്യ വളർച്ചയിലാണ്…! ഈ വർഷം നീലപ്പട കളിക്കുന്നത് ഡസനിലധികം ടൂർണമെന്റുകളിൽ; സെപ്റ്റംബറിൽ മാത്രം നാല് രാജ്യങ്ങളിൽ പന്ത് തട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2023, 04:34 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രത്തിലെ ഇതുവരെയില്ലാത്ത തിരക്കിലേക്കാണ് ഇന്ത്യൻ ഫുട്‌ബോൾ ടീം നടന്നുകയറുന്നത്. 2023 സെപ്തംബറിൽ ഏഷ്യയിലുടനീളമുള്ള നാല് രാജ്യങ്ങളിലായി ഏഴ് വ്യത്യസ്ത ടൂർണമെന്റുകളിൽ ദേശീയ ടീമുകൾ മത്സരിക്കും. പുരുഷന്മാരുടെ സീനിയർ, അണ്ടർ 23, അണ്ടർ 19, അണ്ടർ 16, വനിതാ സീനിയർ, അണ്ടർ 17 ടീമുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുക. സെപ്തംബർ 21ന് ഇന്ത്യൻ ഫുട്‌ബോൾ കലണ്ടറിലെ ഏറ്റവും തിരക്കേറിയ ദിവസമായിരിക്കും. നാല് മത്സരങ്ങളിലാണ് ആ ദിവസം ഇന്ത്യൻ ടീം പന്തുതട്ടുക. ഏഷ്യൻ ഗെയിംസിൽ യഥാക്രമം ബംഗ്ലാദേശിനെതിരെയും ചൈനീസ് തായ്പേയ്‌ക്കെതിരെയും ഇന്ത്യൻ പുരുഷന്മാരും സ്ത്രീകളും മത്സരിക്കും. നേപ്പാളിൽ നടക്കുന്ന സാഫ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനെതിരെ പുരുഷൻമാരുടെ ടീമും, അണ്ടർ 17 വനിതാ ടീം അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ തായ്ലൻഡിനെതിരെയും മത്സരിക്കും.

സെപ്റ്റംബറിലെ ഇന്ത്യയുടെ മത്സരങ്ങൾ

സെപ്റ്റംബർ 1-10 വരെ സാഫ് അണ്ടർ 16 പുരുഷ ചാമ്പ്യൻഷിപ്പ്
സെപ്റ്റംബർ 6-12 വരെ അണ്ടർ 23 പുരുഷ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ട്
സെപ്റ്റംബർ 7- 10 വരെ കിംഗ്‌സ് കപ്പ്
സെപ്റ്റംബർ 19-23 വരെ അണ്ടർ 17 വനിതാ ഏഷ്യൻ കപ്പ്
സെപ്റ്റംബർ 21-30 വരെ സാഫ് അണ്ടർ 19 പുരുഷ ചാമ്പ്യൻഷിപ്പ്
സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 7 വരെ ഏഷ്യൻ ഗെയിംസ്
ഒക്ടോബർ 13ന് മെർദേക്ക ചാമ്പ്യൻഷിപ്പ്

 

Tags: INDIAN FOOTBALLHistoryMENS TEAMWOMENS TEAMmatches
Share
Tweet
SendShare

More News from this section

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies