ബീസ്റ്റ് നല്‍കിയ ക്ഷീണം മാറ്റി നെല്‍സണ്‍, തീപ്പൊരിയായി തലൈവരും ലാലേട്ടനും..! ജയിലറിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബീസ്റ്റ് നല്‍കിയ ക്ഷീണം മാറ്റി നെല്‍സണ്‍, തീപ്പൊരിയായി തലൈവരും ലാലേട്ടനും..! ജയിലറിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 08:22 am IST
Facebook
Twitter
WhatsAppTelegram

രജനികാന്തിന്റെ നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം ജയിലറിന് മികച്ച പ്രതികരണം. പുലര്‍ച്ചെ ആരംഭിച്ച് ഷോയുടെ ആദ്യ പകുതി പൂര്‍ത്തിയായതോടെ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാറിന് വിജയിയുടെ ബീസ്റ്റ് നല്‍കിയ ക്ഷീണം തലൈവറിന്റെ ജയിലര്‍ മാറ്റിയെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുലര്‍ച്ചെ ആറോടെയാണ് ഷോകള്‍ ആരംഭിച്ചത്.സംസ്ഥാനത്തെ തിയേറ്ററുകളെല്ലാം ഹൗസ് ഫുള്ളാണ്.

അത്യന്തം കോമഡിയില്‍ പൊതിഞ്ഞ ത്രില്ലറാണ് രജനി ചിത്രമെന്നാണ് സൂചനകള്‍. കേരളത്തില്‍ മുന്നൂറിലധികം തിയേറ്ററിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും ചിത്രം നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും താരം അനിരുദ്ധ് ഒരുക്കിയ ബിജിഎമ്മുകളും ചിത്രത്തിന് വലിയൊരു മാസ് പരിവേഷം നല്‍കുന്നുണ്ടെന്നും ആരാധകര്‍ പറയുന്നു.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മിച്ചത്.ഗോകുലം മൂവിസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. അണ്ണാത്തെയ്‌ക്ക് ശേഷം എത്തുന്ന തലൈവര്‍ ചിത്രം എന്ന പ്രത്യേകതയും ജയിലറിനുണ്ട്. കനത്ത പരാജയത്തിന് ശേഷമുള്ള രജനികാന്തിന്റെയും തിരിച്ചുവരവാണ് ചിത്രമെന്ന് വിലയിരുത്തപ്പെടുന്നു.

രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ടിക്കറ്റ് ബുക്കിംഗിനും വലിയ പിന്തുണയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരിക്കുന്നത്. ഇന്നലെ വരെ 612,000 ടിക്കറ്റുകളാണ് വിറ്റഴിച്ചതെന്നാണ് വിവരം. ബിസിനസ് ടുഡേ റിപ്പോര്‍ട്ട് പ്രകാരം മുന്‍കൂര്‍ ബുക്കിംഗില്‍ മാത്രം ഇന്ത്യയൊട്ടാകെ 22.83 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്.

രജനികാന്തിന്റെ കരിയറിലെ 169-ാം ചിത്രമാണ് ജയിലര്‍. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രവും ഇതാണ്. കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രമ്യ കൃഷ്ണനും വിനായകനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Bengaluru Fans Went CRAZY After Watching The Iconic Title Card 💥💥@rajinikanth #JailerFDFS #Jailer pic.twitter.com/Mi5UwyneFP

— Rajini STR Fans (@RajiniSTRFans) August 10, 2023

“>

 

#TamilNadu: Fans of superstar #Rajinikanth𓃵 celebrate outside theatres across Chennai, on the release of his film ‘#Jailer #TV9News pic.twitter.com/DomRYR3OGF

— Tv9 Gujarati (@tv9gujarati) August 10, 2023

“>

Tags: releasedmoviemohanlalREPORTRajinikanthJailer
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies