ഒരു മലയാളി താരം കൂടി ഐപിഎല്ലിലേക്ക് :ദിയോദർ ട്രോഫിയിലെ സെഞ്ച്വറി കരുത്തായി,രോഹൻ കുന്നുമ്മലിനെ ട്രയൽസിന് ക്ഷണിച്ച് ഡൽഹി ക്യാപിറ്റൽസ്
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരു മലയാളി താരം കൂടി ഐപിഎല്ലിലേക്ക് :ദിയോദർ ട്രോഫിയിലെ സെഞ്ച്വറി കരുത്തായി,രോഹൻ കുന്നുമ്മലിനെ ട്രയൽസിന് ക്ഷണിച്ച് ഡൽഹി ക്യാപിറ്റൽസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2023, 11:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മലയാളി താരം രോഹൻ കുന്നുമ്മലിനെ ട്രയൽസിന് ക്ഷണിച്ച് ഡൽഹി ക്യാപിറ്റൽസ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസ് താരത്തെ ട്രയൽസിന് ക്ഷണിക്കാൻ കാരണം. ആഭ്യന്തര ഏകദിന ടൂർണമെന്റായ ദിയോദർ ട്രോഫിയിൽ ദക്ഷിണമേഖലക്കായി മിന്നും പ്രകടനമാണ് രോഹൻ നടത്തിയത്. 62.20 ശരാശരിയിൽ 311 റൺസുമായി ടൂർണമെന്റിലെ മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരനായി മാറിയിരുന്നു താരം. റിയാൻ പരാഗ്(354), മായങ്ക് അഗർവാൾ(341) എന്നിവർ മാത്രമാണ് രോഹന് മുന്നിലുളളത്. ഈസ്റ്റ് സോണിനെതിരായ ഫൈനലിൽ ഓപ്പണറായി ഇറങ്ങി 75 പന്തിൽ 107 റൺസടിച്ച രോഹന്റെ മികവിലാണ് ടീം കിരീടം നേടിയത്.

ടൂർണമെന്റിൽ 123.90 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിൽ പ്രകടനം കാഴ്ച വയ്‌ക്കാനും രോഹനായി. 136.67 സ്‌ട്രൈക്ക് റേറ്റുളള റിയാൻ പരാഗാണ് രോഹനെക്കാൾ മുന്നിലുള്ള ഏക ബാറ്റർ. ഇതിന് പിന്നാലെയാണ് 25കാരനായ രോഹനെ തേടി ഡൽഹി ക്യാപിറ്റൽസിൽ നിന്നും വിളിയെത്തിയത്. ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലന ക്യാമ്പിൽ തന്നെ കാത്തിരുന്നത് വളരെ മികച്ച അനുഭവമായിരുന്നുവെന്നും സൗരവ് ഗാംഗുലി, പ്രവീൺ ആംറേ തുടങ്ങിയവരുമായി സംസാരിക്കാൻ കഴിഞ്ഞെന്നും രോഹൻ പറഞ്ഞു.
അവർ തന്റെ ബാറ്റിംഗിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുവെന്നും തെറ്റുകൾ തിരുത്തി തന്നുവെന്നും രോഹൻ പറയുന്നു. സൗരവ് ഗാംഗുലി അടക്കമുള്ള ലെജന്റ്‌സിന്റെ ഉപദേശങ്ങൾ പോരായ്മകളെ മാറ്റി നിർത്തികൊണ്ട് മികച്ച പ്രകടനം കാഴ്ച വെയ്‌ക്കാൻ തന്നെ സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

 

Tags: delhi capitals
ShareTweetSendShare

More News from this section

‘അമൃത്സറിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പാക് വ്യോമാതിര്‍ത്തിയിലേക്ക്; ഒടുവില്‍ സുരക്ഷിത തിരിച്ചുവരവ്, അന്വേഷണം ആരംഭിച്ചു’

‘സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ച് ആക്രമണശ്രമമെന്ന് പൊലീസ്, കേസെടുക്കുമെന്ന് സൂചന’

‘തോടുകളില്‍ വല വീശിയിട്ടും ശൂന്യം; കോട്ടയത്ത് നാട്ടുമത്സ്യങ്ങള്‍ എവിടെ പോയി? പ്രതിസന്ധിയില്‍ മത്സ്യത്തൊഴിലാളികള്‍”

‘മദ്യനയത്തില്‍ മിന്നല്‍ വേഗം, പൊതുചര്‍ച്ചയില്‍ മൗനം’; സര്‍ക്കാരിനെതിരെ കെ. സുരേന്ദ്രന്റെ രൂക്ഷ വിമര്‍ശനം

‘ഒരു കൈയില്‍ ലഹരിവിരുദ്ധ ക്യാമ്പയിന്‍, മറുകൈയില്‍ മദ്യ പ്രോത്സാഹനം? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബി.ബി. ഗോപകുമാര്‍’

നെയ്മര്‍ തിരിച്ചെത്തും… പക്ഷേ ബ്രസീലിന് പുതിയ ഷോക്ക്! സ്‌കോട്‌ലന്‍ഡിനെതിരെ റഫീഞ്ഞ പുറത്തേക്ക്; ആന്‍ചലോട്ടിയുടെ മാസ്റ്റര്‍പ്ലാന്‍ റെഡി

Latest News

‘രാഷ്‌ട്രീയം മാറ്റിവെച്ച് ഫുട്‌ബോള്‍; ഇറാന് മുന്നില്‍ വാതില്‍ തുറന്ന് അമേരിക്കയുടെ നിര്‍ണായക തീരുമാനം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies