ദേശീയ ഗാനം ആലപിക്കരുത് , പതാകയെ അഭിവാദ്യം ചെയ്യരുത് : ഫത്വയുമായി മൗലാന ഹാഫിസ് വാസിഫ് ; എതിർത്ത മുസ്ലീം യുവാക്കൾക്ക് പീഡനം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേശീയ ഗാനം ആലപിക്കരുത് , പതാകയെ അഭിവാദ്യം ചെയ്യരുത് : ഫത്വയുമായി മൗലാന ഹാഫിസ് വാസിഫ് ; എതിർത്ത മുസ്ലീം യുവാക്കൾക്ക് പീഡനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 04:47 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ് : ദേശീയ ഗാനത്തിനും , ദേശീയ പതാകയ്‌ക്കുമെതിരെ ഫത്വ പുറപ്പെടുവിച്ച് മൗലാന ഹാഫിസ് വാസിഫ് . ഇതിനെ എതിർത്ത യുവാക്കൾ പീഡനം സഹിക്കാനാകാതെ കീടനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു .ഷകാലി ഖാദ്രി, സൊഹൈൽ ഇബ്രാഹിം, ഇംതിയാസ് ഹാറൂൺ എന്നിവരാണ് ജീവനൊടുക്കാൻ ശ്രമിച്ചത് .

ഗുജറാത്തിലെ പോർബന്തറിലാണ് സംഭവം . മുസ്ലീങ്ങൾ ദേശീയ പതാക ഉയർത്തണമെന്നും എന്നാൽ അതിനെ അഭിവാദ്യം ചെയ്യരുതെന്നും മൗലാന പറഞ്ഞതിന്റെ വിശദാംശങ്ങൾ ‘ദേശ് ഗുജറാത്ത്’ അടക്കമുള്ള മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു . മാത്രമല്ല ദേശീയ ഗാനം ആലപിക്കരുതെന്നും മൗലാന പറഞ്ഞിരുന്നു . ഈ തീരുമാനത്തെ എതിർക്കാൻ 6 മുസ്ലീം യുവാക്കൾ മാത്രമാണ് മൗലാന ഹാഫിസ് വാസിഫിന്റെ റാസയുടെ അടുത്തേക്ക് പോയത്.

ഫത്വ യുവാക്കൾ തള്ളിക്കളഞ്ഞു. ഓഡിയോ ക്ലിപ്പിനെക്കുറിച്ച് യുവാക്കൾ മൗലാനയോട് ചോദ്യങ്ങളും ചോദിച്ചു. തുടർന്ന് ഈ ശബ്ദം തന്റേതാണെന്ന് മൗലാന അംഗീകരിക്കുകയും ചെയ്തുവെന്നാണ് സൂചന. എന്നാൽ ഇതിന്റെ പേരിൽ തങ്ങളെ അപകീർത്തിപ്പെടുത്തുന്നുവെന്നാണ് ഈ മൂന്ന് യുവാക്കളുടെ ആരോപണം. ഇതോടൊപ്പം അവരെ സമൂഹത്തിൽ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി ആക്ഷേപമുണ്ട് .

മൗലാനയും ചില മുസ്ലീം നേതാക്കളും തങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാക്കൾ നൽകിയ പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷംമാണ് ഷകാലി ഖാദ്രി, സൊഹൈൽ ഇബ്രാഹിം, ഇംതിയാസ് ഹാറൂൺ എന്നിവർ കീടനാശിനി കഴിച്ചത് . പോലീസ് ആശുപത്രിയിലെത്തി മൂന്ന് യുവാക്കളുടെയും മൊഴി രേഖപ്പെടുത്തി.

 

Tags: National Flaganthem
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies