ടാറ്റ ഗുഡ്ബായ്, ഘതം.....! നെയ്മർ സോൾഡ് ടു അൽ ഹിലാൽ; സ്ഥിരീകരണമെത്തി
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടാറ്റ ഗുഡ്ബായ്, ഘതം…..! നെയ്മർ സോൾഡ് ടു അൽ ഹിലാൽ; സ്ഥിരീകരണമെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2023, 06:01 pm IST
Facebook
Twitter
WhatsAppTelegram

റിയാദ്: സൗദി പ്രോ ലീഗിലേക്ക് ചുവടുമാറ്റം നടത്തി ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം നെയ്മർ. ക്രിസ്റ്റ്യാനൊ റൊണാൾഡോക്കും കരീം ബെൻസെമക്കും പിന്നാലെയാണ് താരം സൗദി പ്രൊ ലീഗിലേക്കെത്തുന്നത്. അൽ ഹിലാൽ മുന്നോട്ടുവെച്ച കരാർ താരവും പിഎസ്ജിയും അംഗീകരിക്കുകയായിരുന്നു. നെയ്മറുടെ ട്രാൻസ്ഫർ സംബന്ധിച്ച് പിഎസ്ജിയും അൽ ഹിലാലും ധാരണയിലെത്തിയതായി പ്രമുഖ ഫുട്‌ബോൾ ട്രാൻസ്ഫർ നിരീക്ഷകനായ ഫാബ്രിസിയോ റൊമാനോയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

98.5 മില്യൺ ഡോളറിനാണ് പിഎസ്ജിയിൽ നിന്ന് രണ്ട് വർഷ കരാറിൽ 31കാരനായ നെയ്മറെ അൽ ഹിലാൽ ടീമിലെത്തിക്കുന്നത്. പിഎസ്ജിയുമായി ഒരു വർഷത്തെ കരാർ ബാക്കിയുണ്ടെങ്കിലും പിഎസ്ജി വിടാൻ താരം തീരുമാനിക്കുകയായിരുന്നു. മുമ്പ് താരം കളിച്ചിരുന്ന ബാഴ്‌സലോണയിലേക്ക് തിരികെ പോകാൻ ആഗ്രഹിച്ചെങ്കിലും അത് നടക്കാതെ വന്നതോടെയാണ് സൗദി പ്രോ ലീഗിലേക്ക് കൂടുമാറാൻ സൂപ്പർ താരം തീരുമാനിച്ചത്. 88 മില്യൺ ഡോളറായിരിക്കും നെയ്മർക്ക് അൽ ഹിലാലിൽ നിന്ന് പ്രതിഫലമായി ലഭിക്കുക.

ബാഴ്‌സലോണയിൽ നിന്ന് 2017ൽ റെക്കോർഡ് തുകയായ 222 ദശലക്ഷം യൂറോയ്‌ക്കാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ നിന്നായി 82 ഗോളുകളാണ് താരം പിഎസ്ജിക്കായി നേടിയത്. ബാഴ്‌സയിൽ നിന്ന് പിഎസ്ജിയിലെത്തിയ സൂപ്പർ താരം ലയണൽ മെസിയും ക്ലബ്ബ് വിട്ടതോടെയാണ് പിഎസ്ജി വിടാൻ നെയ്മറും തീരുമാനിച്ചത്.

Tags: neymaragreemental hilal
Share
Tweet
SendShare

More News from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

Latest News

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies