പ്രതിപക്ഷ സഖ്യത്തിന് ഒരു കാഴ്ചപ്പാട് ഇല്ല, ഒരു ലക്ഷ്യം ഇല്ല, ഒരു നേതാവ് പോലും ഇല്ല; ഇങ്ങനെയുള്ളവരെ കേരളവും ഇന്ത്യയും എന്തിന് തിരഞ്ഞെടുക്കണം: അനിൽ ആന്റണി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിപക്ഷ സഖ്യത്തിന് ഒരു കാഴ്ചപ്പാട് ഇല്ല, ഒരു ലക്ഷ്യം ഇല്ല, ഒരു നേതാവ് പോലും ഇല്ല; ഇങ്ങനെയുള്ളവരെ കേരളവും ഇന്ത്യയും എന്തിന് തിരഞ്ഞെടുക്കണം: അനിൽ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 07:47 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്നത് രാഷ്‌ട്രീയ തിരഞ്ഞെടുപ്പാണ് അവിടെ വ്യക്തി ബന്ധങ്ങൾക്ക് സ്ഥാനമില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. വ്യക്തിപരമായി ബന്ധമുള്ള ആളാണ് ചാണ്ടി ഉമ്മൻ. എന്നാൽ വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല പുതുപ്പള്ളിയിൽ നടക്കുന്നത്. ആശയപരമായ, രാഷ്‌ട്രീയപരമായ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കേരളത്തിനെയും ഇന്ത്യയേയും മുന്നോട്ട് കൊണ്ടുപോകാൻ ഇന്ന് ഒരു രാഷ്‌ട്രീയ പാർട്ടിക്കേ സാധിക്കൂ, അത് ബിജെപിക്കാണ്. നരേന്ദ്രമോദി നയിക്കുന്ന ബിജെപിക്ക് മാത്രമാണ് അത് സാധ്യമാകുക.

സ്വന്തം ജനങ്ങളോട് പോലും കമ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും നീതി പുലർത്തുന്നില്ല. എന്തെല്ലാം കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ സാധിക്കും. കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും മറ്റ് 24 പാർട്ടിക്കാരും ഒന്നിക്കുന്ന ഐ.എൻ.ഡി.ഐ.എ എന്ന മുന്നണിക്ക് ഒരു നേതാവ് പോലും ഇല്ല. ആ പാർട്ടികൾ എല്ലാം ഒരുമിക്കുന്നത് ഒരേ ഒരു കാര്യത്തിന് വേണ്ടി മാത്രമാണ്, നരേന്ദ്രമോദിയെ താഴെയിറക്കുക. ഇന്ത്യയിലെ ഏറ്റവും ജനസമ്മതനായ നേതാവും ലോകത്തിലെ ഏറ്റവും ജനസമ്മതനായ പ്രധാനമന്ത്രിയും നരേന്ദ്രമോദിയാണ്.

പ്രതിപക്ഷ സഖ്യത്തിന് ഒരു കാഴ്ചപ്പാട് ഇല്ല, ഒരു ലക്ഷ്യവും ഇല്ല. എന്തിന്, ഒരു നേതാവ് പോലും അവർക്കില്ല. ഇങ്ങനെയുള്ളവർ ഒരുമിക്കുന്നത് ഇന്ത്യയ്‌ക്കും കേരളത്തിനും ഒരു ഓപ്ഷനേ അല്ല. പുതുപ്പള്ളി മണ്ഡലം ഒരു തുടക്കമാണ്. ഇത് വെറും ഒരു ഉപതിരഞ്ഞെടുപ്പ് മാത്രമല്ല, മാറ്റത്തിന് തുടക്കം കുറിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ്. 1984- ൽ ബിജെപിക്ക് രണ്ട് സീറ്റുകളെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, 13 വർഷം കൊണ്ട് അഖിലേന്ത്യ തലത്തിൽ ഈ പാർട്ടി സർക്കാരുണ്ടാക്കി. 20-25 വർഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറി. ഇത് കേരളത്തിലും നടക്കും. കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായി ബിജെപി മാറും. ഇന്നല്ലെങ്കിൽ നാളെ കേരളം ബിജെപി ഭരിക്കും- അനിൽ ആന്റണി പറഞ്ഞു.

 

 

 

 

Tags: BJPAnil K AntonyIndia
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies