തടയാൻ ആരുണ്ടെടാ? മെസിയുടെ ബുളളറ്റ് ലോംഗ് റെയ്ഞ്ചർ: മിശിഹയുടെ വരവിൽ ഉയർത്തേണീറ്റ മിയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തടയാൻ ആരുണ്ടെടാ? മെസിയുടെ ബുളളറ്റ് ലോംഗ് റെയ്ഞ്ചർ: മിശിഹയുടെ വരവിൽ ഉയർത്തേണീറ്റ മിയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 10:37 am IST
Facebook
Twitter
WhatsAppTelegram

ഫിലാഡൽഫിയ: സൂപ്പർ താരം ലയണൽ മെസി കളിക്കളത്തിൽ നിറഞ്ഞാടിയതോടെ ലീഗ്‌സ് കപ്പിന്റെ ഫൈനലിൽ കടന്ന് ഇന്റർ മിയാമി. ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സെമിഫൈനലിൽ തകർത്താണ് മിയാമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇന്റർ മിയാമിക്കായി കളത്തിലിറങ്ങിയ ആറ് മത്സരങ്ങളിലും ഗോൾ നേടാൻ ഇതോടെ ഫുട്‌ബോൾ ഇതിഹാസത്തിന് സാധിച്ചു. മെസി ഗോൾവേട്ടക്കാരാനായ മത്സരങ്ങളിലൊന്നും തോറ്റിട്ടില്ലെന്ന റെക്കോർഡും ഇതോടെ മിയാമി നേടി. ഇന്റർമിയാമിക്കായി ഒമ്പതാമത്തെ ഗോളാണ് ഇന്നത്തെ മത്സരത്തോടെ മെസി നേടിയത്. ഇതോടെ ടൂർണമെന്റിലെ ടോപ് സ്‌കോറർ പട്ടവും മെസി ഉറപ്പിച്ചു. ജോസഫ് മാർട്ടിനസ് ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരാണ് മിയാമിക്കായി വലകുലുക്കിയത്. ഫിലാഡിയയ്‌ക്കായി അലക്‌സാണ്ട്രോ ബെഡോയ ആശ്വാസ ഗോളും കണ്ടെത്തി.

Yedlin to Ruiz for our 4th of the night, and his first Leagues Cup goal 🔥#PHIvMIA | 1-4 pic.twitter.com/cfJXHOW4M8

— Inter Miami CF (@InterMiamiCF) August 16, 2023

“>

 

ആദ്യ കിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ മിയാമി ജോസഫ് മാർട്ടിനസിലൂടെ മൂന്നാം മിനിറ്റിൽ തന്നെ ലക്ഷ്യം കണ്ടു. മൂന്ന് ഡിഫന്റർമാരെയും കാഴ്ചക്കാരാക്കി ജോസഫ് മാർട്ടിനസ് നൽകിയ പാസ് 35 വാര അകലെ നിന്ന് ഫിലാഡൽഫിയ ഗോൾ കീപ്പറെയും കബളിപ്പിച്ച് ലക്ഷ്യ സ്ഥാനത്തേയ്‌ക്ക്. 20-ാം മിനിറ്റിൽ മെസിയുടെ ലോംഗ് റേഞ്ചർ. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ജോർഡി ആൽബ മയാമിയുടെ ജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

രണ്ടാം പകുതിയിൽ അലജാന്ദ്രോ ബെഡോയയിലൂടെ ഫിലാഡൽഫിയ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 84-ാം മിനിറ്റിൽ ഡേവിഡ് റൂയിസ് മിയാമിയ്‌ക്കായി നാലാം ഗോളും നേടി. ഇതോടെ ലീഗിലെ ഏറ്റവും ശക്തരായ ടീമുകളിലൊന്നായ ഫിലാൽഡൽഫിയ തോൽവിയറിഞ്ഞു. സീസണിൽ ഈസ്റ്റേൺ കോൺഫറൻസിൽ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഫിലാഡൽഫിയ. ലീഗ്‌സ് കപ്പിൽ ഫൈനലിലെത്തിയതോടെ അടുത്തവർഷം നടക്കുന്ന കോൺകകാഫ് ചാമ്പ്യൻസ് കപ്പിനും ഇൻറർ മയാമി യോഗ്യത നേടി. ഇതാദ്യമായാണ് കോൺകകാഫ് ചാമ്പ്യൻസ് കപ്പിന് മിയാമി യോഗ്യത നേടുന്നത്.

Tags: Semi-FinalfinalINTER MIAMImessi
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies