ഇന്ത്യൻ കരുത്തിൽ ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ അമേരിക്ക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ കരുത്തിൽ ക്രിക്കറ്റ് ലോകകപ്പ് കളിക്കാൻ അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 02:17 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: അണ്ടർ 19 പുരുഷ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടിയ അമേരിക്കൻ ടീമിനായി കളിക്കളത്തിലിറങ്ങുക ഇന്ത്യൻ വംശജർ. കൗമാര ലോകകപ്പ് പോരാട്ടത്തിലേയ്‌ക്ക് അമേരിക്കൻ യോഗ്യത നേടിയത് ക്വാളിഫൈർ ടൂർണമെന്റിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായതോടെയാണ്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ്, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ് ടീമുകൾ നേരത്തെ തന്നെ ലോകകപ്പ് യോഗ്യത നേടിയിരുന്നു.ക്വാളിഫയർ റൗണ്ട് വഴി ന്യൂസീലൻഡ്, നേപ്പാൾ, നമീബിയ, സ്‌കോട്ലൻഡ് എന്നീ ടീമുകളാണ് അമേരിക്കക്കൊപ്പം കൗമാരപ്പോരാട്ടത്തിനെത്തുന്നത്. ശ്രീലങ്കയിൽ അടുത്ത വർഷമാണ് അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറുക.

ലോകകപ്പ് ടീമംഗങ്ങളെ കണ്ടാൽ തെല്ലും തോന്നില്ല ഇവർ അമേരിക്കകാരാണെന്ന്. പക്ഷേ ഇവരെ കാണുന്നവർക്ക് ഇന്ത്യക്കാരാണെന്ന് തോന്നും. കാരണം ടീമിലെ മുഴുവൻ അംഗങ്ങളും ഇന്ത്യൻ വംശജരാണ്. 15 അംഗ യുഎസ് ടീമിനെ നയിക്കുക ഋഷി രമേഷാണ്. വൈസ് ക്യാപ്റ്റൻ ഉത്കർഷ് ശ്രീവാസ്തവ, ടീമിന്റെ പ്രധാന താരങ്ങളായ അർജുൻ മഹേഷ്, ആര്യൻ സതീഷ്, പാർഥ് പട്ടേൽ തുടങ്ങിയവരുമായാണ് അമേരിക്ക കിരീടപ്പോരാട്ടത്തിനിറങ്ങുന്നത്. കഴിഞ്ഞവർഷം അണ്ടർ 19 വനിതാ ക്രിക്കറ്റ് ലോകകപ്പിലും യുഎസ് ടീമിൽ ഒട്ടേറെ ഇന്ത്യൻ വംശജർ ഇടംപിടിച്ചിരുന്നു.

Tags: cricketworldcupindian orginsamercia
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies