ഇനി എല്ലാ ​ഗ്രാമങ്ങളിലും ശുദ്ധമായ കുടിവെള്ളം; 1 ലക്ഷം യുവാക്കൾക്ക് തൊഴിൽ; ​ഗ്രാമ ​ഗ്രാമാന്തരങ്ങളിൽ 'ഓറഞ്ച് സേന'യെ വിന്യസിച്ച് യോ​ഗി സർക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി എല്ലാ ​ഗ്രാമങ്ങളിലും ശുദ്ധമായ കുടിവെള്ളം; 1 ലക്ഷം യുവാക്കൾക്ക് തൊഴിൽ; ​ഗ്രാമ ​ഗ്രാമാന്തരങ്ങളിൽ ‘ഓറഞ്ച് സേന’യെ വിന്യസിച്ച് യോ​ഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: ഉത്തർപ്രദേശിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാൻ യോ​ഗി സർക്കാർ. ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനൊപ്പം ​1 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണ് ഉത്തർപ്രദേശ് സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി എല്ലാ ഗ്രാമങ്ങളിലും ഓറഞ്ച് സേനയെ(പ്ലംബർമാർ) വിന്യസിച്ചിട്ടുണ്ട്. ജീവൻ മിഷന്റെ കീഴിൽ ഓരോ ഗ്രാമപഞ്ചായത്തിലെയും 2 യുവാക്കൾക്ക് വീതം പ്ലംബർ പരിശീലനം നൽകാനാണ് പദ്ധതി.

സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം നമാമി ഗംഗയും ഗ്രാമീണ ജലവിതരണ വകുപ്പും ചേർന്നാണ് ഗ്രാമങ്ങളിലെ വീടുകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിവെള്ള പ്രശ്നത്തിന് എന്തെങ്കിലും തടസ്സമുണ്ടായാൽ ഗ്രാമവാസികൾ പ്ലംബർമാരെ കാത്തിരിക്കേണ്ടി വരില്ല. ഓരോ ​ഗ്രാമ പഞ്ചായത്തിലും ഓറഞ്ച് ഫോഴ്‌സിന്റെ അടിയന്തര സഹായം ലഭ്യമാക്കുമെന്നും യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിട്ടുണ്ട്. ഗ്രാമങ്ങളിലെ ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഇതിനോടകം യുപി സർക്കാർ ലഭ്യമാക്കി.

ജൽ ജീവൻ മിഷന്റെ കീഴിലുള്ള പദ്ധതി പ്രകാരം ഒരു ലക്ഷത്തിലധികം യുവാക്കളെ അവരുടെ ഗ്രാമങ്ങളിൽ പ്ലംബർമാരായി ജോലി ചെയ്യാൻ പരിശീലിപ്പിച്ച് നിയമിച്ചു കഴിഞ്ഞു. പ്ലംബർമാർക്ക് സ്ഥിരവരുമാനവും ഉണ്ടാകും. അസംഗഢിൽ 3,379 യുവാക്കൾ പ്ലംബർമാരായി പരിശീലനം നേടിയപ്പോൾ ജൗൻപൂരിൽ 3,296-ഉം സീതാപൂരിൽ 3,199 പ്ലംബർമാരെയും ഗ്രാമപഞ്ചായത്തുകളിൽ വിന്യസിച്ചിട്ടുണ്ട്.

Tags: UPYogi AdityanathOrange Forcepotable watervillages
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies