വിദേശത്തിരുന്ന് തലാക്ക് ചൊല്ലി ബന്ധം ഒഴിവാക്കി...! നാട്ടിലെത്തിയ ഭര്‍ത്താവിനെ കഴുത്തിന് പിടിച്ച് ചോദ്യം ചെയത് ഭാര്യ; ഇടപെടാനെത്തിയ സുഹൃത്തിനും കണക്കിന്കിട്ടി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദേശത്തിരുന്ന് തലാക്ക് ചൊല്ലി ബന്ധം ഒഴിവാക്കി…! നാട്ടിലെത്തിയ ഭര്‍ത്താവിനെ കഴുത്തിന് പിടിച്ച് ചോദ്യം ചെയത് ഭാര്യ; ഇടപെടാനെത്തിയ സുഹൃത്തിനും കണക്കിന്കിട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 07:52 pm IST
FacebookTwitterWhatsAppTelegram

വിദേശത്തിരുന്ന് തലാക്ക് ചൊല്ലി വിവാഹബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെ നടുറോഡിലിട്ട് ചോദ്യം ചെയ്ത് ഭാര്യ. വിദേശത്ത് നിന്ന് തിരികെ എത്തിയപ്പോഴായിരുന്നു വിചാരണ. പര്‍ദ്ദ ധരിച്ച സ്ത്രീയാണ് നാട്ടുകാരും ബന്ധുക്കളും നോക്കി നില്‍ക്കെ ഭര്‍ത്താവിനെ ബൈക്കില്‍ നിന്ന് വലിച്ചിറക്കി ചോദ്യം ചെയ്യുന്നത്. ഇയാള്‍ സുഹൃത്തിനൊപ്പം കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ചുറ്റിപ്പിടിച്ച് ബൈക്കില്‍ നിന്ന് വലിച്ചിറക്കുന്നത്.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം ആകും മുന്നേയാണ് ഇയാള്‍ വിദേശത്തേക്ക് പോയത്. ബീഹാറിലെ ജഹനാബാദിലാണ് സംഭവം. ‘ഞാന്‍ നിങ്ങളെ പോകാന്‍ അനുവദിക്കില്ല കഴിഞ്ഞ 11 മാസം നിങ്ങള്‍ എന്താണ് ചെയ്തതെന്ന് മറന്നുപോയാ’ ഞാന്‍ എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്’ എന്നു ചേദിച്ചാണ് ഇവര്‍ ഭര്‍ത്താവിനെ തടഞ്ഞുവയ്‌ക്കാന്‍ ശ്രമിക്കുന്നത്. ഡാനിഷ് എന്നാണ് യുവാവിന്റെ പേര് ഷഹബാസ് സെറീന്‍ എന്നാണ് യുവതിയുടെ പേര്. 2019ലായിരുന്നു ഇവരുടെ വിവാഹം.

സംഭവത്തില്‍ ഇടപെടാനും യുവാവിനെ കൊണ്ടുപോകാനുമെത്തിയ സുഹൃത്തിനെയും യുവതി ശകാരിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം നാലുവര്‍ഷം കഴിഞ്ഞാണ് ഇയാള്‍ നാട്ടില്‍വരുന്നതും ഭാര്യയെ തലാക്ക് ചൊല്ലുന്നതും. ഇവര്‍ യുവാവിന്റെ വീടിന് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഭര്‍ത്താവ് വന്നതറിഞ്ഞ് സ്വന്തം വീട്ടില്‍ നിന്ന് യുവാവിന്റെ വീട്ടിലെത്തിയെങ്കിലും യുവതിയെ അവിടെ കയറാന്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അനുവദിച്ചില്ല. അവരെ പുറത്താക്കി വീട് പൂട്ടുകയായിരുന്നു. യുവതി മണിക്കൂറുകളോളം പുറത്ത് കാത്തിരുന്നു.

बिहार: जहानाबाद में बीच सड़क पति-पत्नी का हाई वोल्टेज ड्रामा. चार साल बाद विदेश से लौटे शौहर ने अपनी बीवी को घर में रखने से किया इंकार. नगर थाना क्षेत्र के एरकी गांव का मामला. pic.twitter.com/ZAt6uQqexC

— Utkarsh Singh (@UtkarshSingh_) August 23, 2023

“>

 

Tags: ConfrontsBiharhusbandWomantalaqDistressedAngrily
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies