ഷുഗർ, കൊളസ്ട്രോൾ ഇവയുണ്ടോ; നിയന്ത്രണങ്ങളില്ലാതെ ഓണമുണ്ണാൻ സദ്യവട്ടം ഒന്ന് മാറ്റിപ്പിടിയ്ക്കാം; നല്ലോണമുണ്ണാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷുഗർ, കൊളസ്ട്രോൾ ഇവയുണ്ടോ; നിയന്ത്രണങ്ങളില്ലാതെ ഓണമുണ്ണാൻ സദ്യവട്ടം ഒന്ന് മാറ്റിപ്പിടിയ്‌ക്കാം; നല്ലോണമുണ്ണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2023, 05:56 pm IST
Facebook
Twitter
WhatsAppTelegram

നാടെങ്ങും മാവേലി തമ്പുരാനെ വരവേൽക്കാനുള്ള തിരക്കിലാണ്. പൂക്കളമിട്ടും , ഓണക്കോടിയുടുത്തും , സദ്യ കഴിച്ചും അങ്ങനെ ബഹുജനം പലവിധത്തിൽ ഓണം കൊണ്ടാടുകയാണ്. മക്കൾക്കും കൊച്ചുമക്കൾക്കുമായി ഓണസദ്യ ഒരുക്കാൻ മുന്നിട്ടു നിൽക്കുന്ന മുത്തശ്ശീ മുത്തച്ഛന്മാർ അത് കഴിക്കുന്ന സമയം വന്നാൽ ഒന്ന് പുറകോട്ട് നിൽക്കുന്നത് കാണാം. ‘ഇതൊന്നും ഞങ്ങൾക്ക് കഴിക്കാൻ പറ്റില്ലടാ മക്കളേ’ എന്നാവും അവർ അധികവും പറയുക. എന്നാൽ ഇനി അത്തരം ആധികൾ തത്കാലം മാറ്റി വെയ്‌ക്കാം, സദ്യയിൽ അല്പം മിനുക്കു പണികൾ ചെയ്താൽ എല്ലാവർക്കും ഒപ്പമിരുന്ന് ഗംഭീരമായി സദ്യയുണ്ണാം..

1) നമ്മൾ മലയാളികൾക്ക് പൊതുവേയുള്ള ഒരു ശീലമാണ് പായസത്തിൽ ആവശ്യത്തിൽ കൂടുതൽ മധുരം ചേർക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന പഞ്ചസാര ശരീരത്തിന് അത്ര നല്ലതല്ലാത്തതു കൊണ്ടു തന്നെ ഇത് വേണ്ടെന്ന് വെച്ച് പനംകൽക്കണ്ടമോ തെങ്ങിൻ ശർക്കരയോ പായസത്തിനായി ചേർക്കാം.

2) പരിപ്പുണ്ടാക്കുമ്പോൾ തേങ്ങ തീരെ കുറച്ച് ചെറിയ ഉള്ളി കുറച്ച് അധികം ചേർക്കാം. ഇത് കറിയുടെ രുചി വർദ്ധിപ്പിക്കുന്നു.

പച്ചടി ഉണ്ടാക്കാനുള്ള തൈര് വീട്ടിൽ തന്നെ ഉണ്ടാക്കിയാൽ വയറിനു വരുന്ന അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിയും.

3) പപ്പടം എണ്ണയിൽ മുക്കി കോരുന്ന സ്വഭാവകാരാണ് നമ്മൾ. പ്രായമായവർ അമിതമായി എണ്ണ കഴിക്കുന്നത് ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത് ഒഴിവാക്കാനായി പപ്പടം ചുട്ടെടുത്ത് കഴിക്കാം.

4). മത്തങ്ങാ പയസമോ മത്തങ്ങ ഉൾപ്പെടുത്തിയിട്ടുള്ള കറികളോ ഉണ്ടാക്കാം. വൈറ്റമിൻ ഡി ധാരാളം അടങ്ങിയിട്ടുള്ള മത്തങ്ങ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാൻ സഹായിക്കുന്നു. മത്തക്കുരു കാൽസ്യ സംപുഷ്ടമാണ്. വയർ ശുദ്ധീകരിക്കാനും മത്തൻ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.

5) അച്ചാറിൽ കേമൻ നെല്ലിക്കയാണ്. ഉപ്പിലിടാനും അച്ചാറിടാനും നെല്ലിക്കയെ പ്രത്യേകം തിരഞ്ഞെടുക്കാം. അച്ചാറിടുമ്പോൾ എണ്ണ പരമാവധി കുറയ്‌ക്കാൻ ശ്രദ്ധിക്കണം.

ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വാർധക്യ സംബന്ധമായ അസുഖങ്ങൾ നേരിടുന്നവർക്കും അതൊന്നും ഇല്ലാത്തവർക്കും സന്തോഷമായി ആരോഗ്യത്തോടെ ഇനി സദ്യയുണ്ണാം.

Tags: health tipsonamSUB
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies