പണി പാലിലും കിട്ടും !! അമിതമായാൽ പാലും വിഷം! ഇതറിഞ്ഞോളൂ..
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പണി പാലിലും കിട്ടും !! അമിതമായാൽ പാലും വിഷം! ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 02:59 pm IST
Facebook
Twitter
WhatsAppTelegram

രാവിലെ പാൽ ഇല്ലാതെ, പാൽച്ചായ ഇല്ലാതെ ദിവസം ആരംഭിക്കാത്തവരാകും നമ്മളിൽ ചിലരെങ്കിലും. പിന്നാലെ ആ ദിവസത്തിൽ അഞ്ചും ആറും തവണ പാൽ ശഷീലമാക്കുന്നവരും ചെറുതല്ല. കാര്യം സമീകൃത ആഹാരമാണ് പാൽ എങ്കിലും അധികമായാൽ പാലിൽ നിന്നും പണി കിട്ടും. പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ, പൊട്ടാസ്യം, കാൽസ്യം, ധാതുക്കൾ, വൈറ്റമിൻ ബി 12, വൈറ്റമിൻ ഡി, കൂടാതെ ഫോസ്ഫറസ് പോലും പാലിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ പാൽ അമിതമായാൽ സംഭവിക്കാൻ പോകുന്ന പാർശ്വഫലങ്ങൾ കൂടി അറിഞ്ഞിരിക്കൂ.

അമിതമായി പാൽ ഉപഭോഗം ഹോർമോൺ വളർച്ചയ്‌ക്കും മാറ്റങ്ങൾക്കും കാരണമാകുന്നു. മനുഷ്യ ശരീരത്തിന്റെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രതിദിനം മൂന്ന് കപ്പ് മായം കലരാത്തതും രാസവസ്തുക്കൾ ഇല്ലാത്തതുമായ പാൽ കുടിച്ചാൽ മതിയാകും. പാലിനുപുറമെ ആരോഗ്യദായകമായ പാലുൽപ്പന്നങ്ങളായ തൈര്, പനീർ/ ചീസ്, വെണ്ണ മുതലായവ കഴിക്കുന്നതിലൂടെ ഇത് കൂടുതൽ ലഭിക്കും. ശരീരത്തിന്റെ മൊത്തത്തിലുള്ള പോഷണത്തിന് ഇവ വളരെ പ്രധാനമാണ്.

അമിതമായി പാൽ ശീലമാക്കിയാൽ മസ്തിഷ്‌ക പ്രശ്‌നങ്ങളും അലട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഓർമ്മക്കുറവും ഏകാഗ്രത ഇല്ലായ്മ ഒക്കെ ഉള്ളവർ പാൽ കുടിക്കുന്ന അളവിൽ ഒരു കണ്ണ് വെക്കുന്നത് നല്ലതായിരിക്കും. പ്രായമേറിയവരിലാണ് ഈ പ്രശ്‌നം അധികവും കണ്ടുവരുന്നത്. പ്രായം കൂടുന്നതിന് അനുസരിച്ച് പാൽ കുടിക്കുന്നതിന്റെ അളവും ശ്രദ്ധിക്കേണ്ടതാണ്.

അമിതമായി പാൽ കുടിക്കുന്നത് വയറിളക്കത്തിനും മറ്റ് ദഹനപ്രശ്‌നങ്ങൾക്കും കാരണമാകും. വയറുവേദന, മലബന്ധം,വയറിളക്കം എന്നിവയൊക്കെ പാൽ അധികമാകുന്നത് വഴി സംഭവിക്കാം. ശരീരത്തിലുണ്ടാകുന്ന അലർജിക്ക് പിന്നിലും ഇതാകാം കാരണം. ദീർഘക്കാലം പാൽ കേടുകൂടാതിരിക്കാനും അതുപോലെ കൊഴുപ്പ് വർധിപ്പിക്കുന്നതിനും പാലിൽ രാസ് വസ്തുക്കൾ ചേർക്കാറുണ്ട്. ഇത് പലപ്പോഴും ചർമ്മ പ്രശ്‌നങ്ങളുണ്ടാക്കും. ചർമ്മത്തിൽ ഇടയ്‌ക്കിടെ ചുവന്ന പൊട്ടലുകളോ തിണർപ്പോ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. അമിത പാൽ ഉപഭോഗം കുടലിനും പ്രശ്‌നം സൃഷ്ടിക്കും. പാലിൽ അടങ്ങിയിരിക്കുന്ന എ1 കസീൻ എന്ന ഘടകം ക്ഷീണം ഉണ്ടാക്കുന്നു.

Tags: milkSide effectsSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies