ചർമ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ; വെറും രണ്ട് സാധനങ്ങൾ കൊണ്ട് ഉപയോഗിക്കാവുന്ന ഫേയ്‌സ്പാക്കുകൾ ഇതാ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചർമ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ; വെറും രണ്ട് സാധനങ്ങൾ കൊണ്ട് ഉപയോഗിക്കാവുന്ന ഫേയ്‌സ്പാക്കുകൾ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 03:00 pm IST
Facebook
Twitter
WhatsAppTelegram

വെളിച്ചെണ്ണയുടെ ഗുണങ്ങൾ നമുക്ക് കൃത്യമായി അറിയില്ലെങ്കിലും കുളിക്കുന്നതിന് മുമ്പ് മുഖത്തും ശരീരത്തും ഒക്കെ നന്നായി പുരട്ടാറുണ്ട്. ചർമ്മ സംരക്ഷണത്തിന്റെ ഭാഗമായി മഞ്ഞൾ പോലെയുള്ള വസ്തുക്കൾ വെളിച്ചെണ്ണയ്‌ക്കൊപ്പം ഉപയോഗിക്കാറുണ്ട്. ചർമ്മം തിളങ്ങുന്നതിനായി വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. വെളിച്ചെണ്ണയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു എന്നതിനാൽ തന്നെ ഇവ മുഖം മോയ്‌സ്ച്വർ ചെയ്യാൻ സഹായിക്കുന്നു. കൂടാതെ ഈർപ്പമുള്ളതാക്കി ചർമ്മത്തെ സൂക്ഷിക്കാനും സഹായിക്കുന്നു.

വെളിച്ചെണ്ണയിലെ ആന്റിഓക്‌സിഡന്റുകൾ മുഖക്കുരു ഉൾപ്പെടെയുള്ള ചർമ്മ പ്രശ്‌നങ്ങളിൽ നിന്നും സംരക്ഷിക്കും. കൂടാതെ ആന്റ്‌മൈക്രോബിയൽ അണുബാധകളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ഫാറ്റി ആസിഡുകൾ ചർമ്മത്തെ മൃദുവാക്കുന്നതിനും സഹായകമാണ്. പലരുടെയും പ്രധാന പ്രശ്‌നങ്ങൾ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നു എന്നതാണ്. ഇതിന് ഉത്തമ പരിഹാരം നൽകാൻ വെളിച്ചെണ്ണയ്‌ക്ക് സാധിക്കും..

വെളിച്ചെണ്ണ ഉപയോഗിച്ചുള്ള ചില ഫേയ്‌സ്പാക്കുകൾ ഏതെല്ലാമെന്ന് നോക്കാം…

മഞ്ഞൾ ഫേയ്‌സ്പാക്ക്

  • ചേരുവകൾ:
  1. 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
  2. 1/2 ടീസ്പൂൺ മഞ്ഞൾ
  • ഉപയോഗിക്കേണ്ട വിധം:

വെളിച്ചെണ്ണയും മഞ്ഞളും നന്നായി മിക്സ് ചെയ്യുക. മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

പാൽപ്പൊടി ഫേയ്‌സ്പാക്ക്

  • ചേരുവകൾ:
  1. 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
  2. 1 ടേബിൾസ്പൂൺ പാൽപ്പൊടി
  • ഉപയോഗിക്കേണ്ട വിധം:

വെളിച്ചെണ്ണയും പാൽപ്പൊടിയും നന്നായി മിക്സ് ചെയ്യുക. മുഖത്ത് പുരട്ടി ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

മുട്ട ഫേയ്‌സ്പാക്ക്

  • ചേരുവകൾ:
  1. 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
  2. 1 മുട്ടയുടെ വെള്ള
  • ഉപയോഗിക്കേണ്ട വിധം:

വെളിച്ചെണ്ണയും മുട്ടയുടെ വെള്ളയും നന്നായി മിക്സ് ചെയ്ത്. മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.

തേൻ ഫേയ്‌സ്പാക്ക്

  • ചേരുവകൾ:
  1. 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
  2. 1 ടേബിൾസ്പൂൺ തേൻ
  • ഉപയോഗിക്കേണ്ട വിധം:

വെളിച്ചെണ്ണയും തേനും നന്നായി മിക്സ് ചെയ്യുക. നന്നായി മുഖത്ത് പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

ഓട്സ് ഫേയ്‌സ്പാക്ക്

  • ചേരുവകൾ:
  1. 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ
  2. 1 ടേബിൾസ്പൂൺ ഓട്സ് പൊടി
  • ഉപയോഗിക്കേണ്ട വിധം:

വെളിച്ചെണ്ണയും ഓട്സ് പൊടിയും നന്നായി മിക്സ് ചെയ്യുക. മുഖത്ത് പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഫേയ്‌സ്പാക്കുകൾ ഉപയോഗിക്കുന്നതിന് മുമ്പായി ചർമ്മത്തിന് അലർജി ആകുന്നുണ്ടോ എന്ന് പരിശോധിച്ചിരിക്കണം.

Tags: Coconut Oil
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies