സൂര്യന്റെ എല്ലാ പ്രവർത്തനവും ആദിത്യ നിരീക്ഷിക്കും; സൗര ദൗത്യത്തിനായി ഇസ്രോ സജ്ജമാക്കിയിരിക്കുന്നത് ഏഴ് ഉപകരണങ്ങൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂര്യന്റെ എല്ലാ പ്രവർത്തനവും ആദിത്യ നിരീക്ഷിക്കും; സൗര ദൗത്യത്തിനായി ഇസ്രോ സജ്ജമാക്കിയിരിക്കുന്നത് ഏഴ് ഉപകരണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 03:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സൗര ദൗത്യവുമായി ആദിത്യ-എൽ1 ശനിയാഴ്ച വിക്ഷേപണത്തിനൊരുങ്ങുകയാണ് ഐഎസ്ആർഒ. സൂര്യനെ പഠിക്കുന്നതിനായി ഏഴ് ഉപകരണങ്ങളാണ് പേടകത്തിൽ ഐഎസ്ആർഒ സജ്ജമാക്കിയിട്ടുള്ളത്. വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫ് (വിഇഎൽസി), സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് (എസ് യു ഐ ടി), സോളാർ ലോ എനർജി എക്‌സ് റേ സ്‌പെക്ട്രോമീറ്റർ, ഹൈ എനർജി എൽ-1 ഓർബിറ്റിംഗ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്നെറ്റോമീറ്റർ എന്നിവയാണ് പേടകത്തിൽ സജ്ജമാക്കിയിരിക്കുന്ന ഏഴ് ഉപകരണങ്ങൾ. ഇവയിൽ നാലെണ്ണം പേടകത്തിലെ എൽ-1 എന്ന പ്രത്യേക സ്ഥാനത്ത് നിന്നും സൂര്യനെ നേരിട്ടാകും നിരീക്ഷിക്കുക. ബാക്കിയുള്ള മൂന്ന് ഉപകരണങ്ങൾ പ്രധാനമായും കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കും.

സൂര്യന്റെ പ്രവർത്തനം ഗ്രഹങ്ങൾക്കിടയിലുള്ള സ്ഥലത്തെ ഏത് തരത്തിലാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ച് പഠിക്കാൻ ഇത് സഹായിക്കും. കൊറോണൽഹീറ്റിംഗ്, കൊറോണൽമാസ് എജക്ഷനുകൾ, പ്രീഫ്‌ളെയർ ആൻഡ് ഫ്‌ളെയർ പ്രവർത്തനങ്ങൾ, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത, കണങ്ങളുടെയും ഫീൽഡുകളുടെയും ചലനം ഏത് വിധത്തിൽ, സൂര്യന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ എന്നിവ ആദിത്യ എൽ-1 പേലോഡുകൾ നൽകും. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോ ഫിസിക്‌സ്, പൂനെയിലെ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്‌സ്, കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ച് എന്നിവയുടെ സഹകരണത്തോടെയാണ് പേടകം സജ്ജമാക്കിയിരിക്കുന്നത്.

ബെംഗളൂരുവിലെ അസ്‌ട്രോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് സുപ്രധാന ഉപകരണമായ വിസിബിൾ ലൈൻ എമിഷൻ കൊറോണഗ്രാഫിന്റെ നിർമ്മാണം നിർവഹിച്ചത്. പൂനെ ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമിയാണ് സൂര്യനെ കവർ ചെയ്യാൻ സാധിക്കുന്ന സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് സജ്ജമാക്കിയത്.

Tags: Aditya-L1
Share
Tweet
SendShare

More News from this section

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies