മുസ്ലീം സ്ത്രീകളെ ഒപ്പം നിർത്താൻ നൽകിയത് സ്വന്തം മുഖം അച്ചടിച്ച ഖുറാൻ : പിന്നാലെ മതനിന്ദ ആരോപിച്ച് പരാതി നൽകി ഇസ്ലാമിസ്റ്റുകൾ , കുടുക്കിലായി കോൺഗ്രസ് നേതാവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം സ്ത്രീകളെ ഒപ്പം നിർത്താൻ നൽകിയത് സ്വന്തം മുഖം അച്ചടിച്ച ഖുറാൻ : പിന്നാലെ മതനിന്ദ ആരോപിച്ച് പരാതി നൽകി ഇസ്ലാമിസ്റ്റുകൾ , കുടുക്കിലായി കോൺഗ്രസ് നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 06:10 pm IST
FacebookTwitterWhatsAppTelegram

ഉജ്ജയിനി ; രക്ഷാബന്ധൻ ദിനത്തിൽ മുസ്ലീം സ്ത്രീകൾക്ക് സ്വന്തം മുഖം അച്ചടിച്ച ഖുറാൻ നൽകിയ കോൺഗ്രസ് നേതാവ് കുരുക്കിൽ .ഉജ്ജയിനിലെ കോൺഗ്രസ് നേതാവ് വിവേക് ​​യാദവിനെതിരെയാണ് മുസ്ലീങ്ങൾ പോലീസിൽ പരാതി നൽകിയത് . ഖുറാനിന്റെ ഒരു ഭാഗത്ത് വിവേക് ​​തന്റെ ഫോട്ടോ പതിപ്പിച്ചെന്നാണ് ആരോപണം. വിവേക് ​​തന്റെ ഫോട്ടോ ഖുറാനിൽ പതിച്ചതിലൂടെ തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാണ് മുസ്ലീങ്ങൾ പറയുന്നത്.

വിവേക് ​​യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ പോലീസ് സ്റ്റേഷനിൽ ജനക്കൂട്ടം തടിച്ചുകൂടിയതായി റിപ്പോർട്ടുകൾ പറയുന്നു. മതഗ്രന്ഥത്തിൽ സ്വന്തം ഫോട്ടോ പ്രചരിപ്പിച്ചതിന് വിവേക് ​​യാദവിനെതിരെ സയ്യിദ് ഫാറൂഖ് ഉൾപ്പെടെയുള്ള ചിലർ പരാതി നൽകിയിരുന്നു.

ഇസ്ലാമിൽ ഫോട്ടോഗ്രാഫുകൾ നിരോധിച്ചിട്ടുണ്ടെന്നും 1478 മുതൽ ഖുറാനിൽ ഫോട്ടോഗ്രാഫുകൾ അച്ചടിച്ചിട്ടില്ലെന്നും എന്നാൽ വിവേക് ​​യാദവ് തന്റെ ഫോട്ടോ പ്രസിദ്ധീകരിച്ച് മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അവർ പറഞ്ഞു. രക്ഷാബന്ധൻ ദിനത്തിൽ സർവാൻ ജമത്ഖാന എന്ന സ്ഥലത്ത് വെച്ച് വിവേക് ​​യാദവ് മുസ്ലീം സ്ത്രീകൾ രാഖി കെട്ടിയിരുന്നു . കൂടാതെ മുസ്ലീങ്ങളെ പ്രീതിപ്പെടുത്താൻ വിലകൂടിയ സമ്മാനങ്ങളും നൽകി. ഓരോ മുസ്ലീം സ്ത്രീക്കും 500 രൂപയും , തുണിയും ഖുറാനുമാണ് സമ്മാനമായി നൽകിയത് .

എന്നാൽ, സമ്മാനങ്ങളുമായി മുസ്ലീം സ്ത്രീകൾ വീടുകളിലെത്തിയതോടെ ബഹളമായി. പിന്നാലെ മുസ്ലീങ്ങൾ ഖുറാനുകൾ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു .

Tags: CongressQuran
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies