സൗരരഹസ്യങ്ങൾ അനാവരണം ചെയ്യാനൊരുങ്ങുന്നു, അഭിമാനവും സന്തോഷവും വാക്കുകൾക്ക് അതീതം; അഭിനന്ദനമറിയിച്ച് ബോളിവുഡ് താരങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൗരരഹസ്യങ്ങൾ അനാവരണം ചെയ്യാനൊരുങ്ങുന്നു, അഭിമാനവും സന്തോഷവും വാക്കുകൾക്ക് അതീതം; അഭിനന്ദനമറിയിച്ച് ബോളിവുഡ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 10:46 pm IST
FacebookTwitterWhatsAppTelegram

ഓരോ ഭാരതീയനും വീണ്ടും അഭിമാനം കൊണ്ട ദിനമായിരുന്നു ഇന്ന്. രാജ്യത്തിന്റെ ആദ്യത്തെ സൗരദൗത്യം ആദിത്യ എൽ-1 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനമറിയിച്ചും സന്തോഷം പ്രകടിപ്പിച്ചും രംഗത്ത് വരുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ആദിത്യ എൽ-1 ട്രെൻഡിംഗ് ആകുകയാണ്.

കലാ-സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് ആശംസ അറിയിക്കുന്നത്. ഇപ്പോൾ നക്ഷത്രങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ശാസ്ത്ര മേഖലയിൽ ഇന്ത്യ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത് കാണുമ്പോൾ അഭിമാനവും സന്തോഷവും വാക്കുകൾക്ക് അതീതമാണെന്നാണ് നടൻ അജയ് ദേവ്ഗൺ പറഞ്ഞു.

We are truly aiming for the stars now. The pride and joy I feel seeing India make such great strides in the field of science is beyond words. #AdityaL1Launch #SolarMission @isro pic.twitter.com/9Ntfo17tvs

— Ajay Devgn (@ajaydevgn) September 2, 2023

ആദിത്യ എൽ-1 വിജയകരമായ വിക്ഷേപണത്തിലടെ ചരിത്രം നേട്ടം കൈവരിച്ചതിന് ഇസ്രോ അഭിനന്ദനങ്ങൾ. ചാന്ദ്ര ദൗത്യത്തിന് ശേഷം ഇന്ത്യൻ ബഹിരാകാശ ഏജൻസി സൗര രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ്, ഏറെ അഭിമാനം എന്നാണ് രൺദീപ് ഹൂഡ കുറിച്ചു.

#VandeMataram 🇮🇳☀️
A huge congratulations to @isro for achieving a historical feat with the successful launch of Aditya-L1. After the Moon mission, our space organisation is all set to unravel the Solar secrets 🙌 Proud!!! #ISRO #AdityaL1 pic.twitter.com/NOgswiaOK0

— Randeep Hooda (@RandeepHooda) September 2, 2023

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ചിലായിരുന്നു വിജയകരമായ വിക്ഷേപണം നടന്നത്. 125 ദിവസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. സൂര്യനെ കുറിച്ചുള്ള പഠനങ്ങൾക്കായി ഏഴ് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. 300 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്. ഏഴ് പേലോഡുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Tags: isroAjay DevgnRandeep HoodaSolar Mission
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies