പന്തിനെ കൈവിട്ട്, പാക് താരത്തെ ചേർത്ത് പിടിച്ച് ഉർവശി റൗട്ടേല; ബോളിവുഡ് നടിക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പന്തിനെ കൈവിട്ട്, പാക് താരത്തെ ചേർത്ത് പിടിച്ച് ഉർവശി റൗട്ടേല; ബോളിവുഡ് നടിക്ക് സോഷ്യൽ മീഡിയയിൽ പരിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2023, 01:38 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ- പാക് മത്സരത്തിന് പിന്നാലെ പന്തിന്റെ ഗോസിപ്പ് കാമുകിയായ ബോളിവുഡ് നടി ഉർവശി റൗട്ടേലയെ പരിഹസിച്ച് ആരാധകർ. സൂപ്പർ ത്രില്ലർ പോരാട്ടത്തിൽ പാക് താരം നസീം ഷായുടെ ചിത്രം നടി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ചിത്രത്തിന് മത്സരം ഞാൻ കാണുന്നത് നസീം ഷായ്‌ക്ക് വേണ്ടി മാത്രമാണെന്ന് പറഞ്ഞ അടിക്കുറിപ്പും താരം നൽകി. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച പാക് താരങ്ങളുടെ ചിത്രത്തിൽ നസീം ഷായെയും കാണാം.

ഉർവശി തന്റെ ഇൻസ്റ്റാഗ്രാമിൽ നസീം ഷായുടെ ചിത്രം പങ്കുവച്ചതിനെക്കുറിച്ച് താരത്തോട് ചോദിച്ചപ്പോൾ ഉർവശി റൗട്ടേലയെ തനിക്ക് അറിയില്ലെന്നാണ് പറഞ്ഞത്.

”ഉർവ്വശി റൗട്ടേല ആരാണെന്ന് എനിക്കറിയില്ല. ഞാൻ മത്സരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആളുകൾ എനിക്ക് സാധാരണയായി വീഡിയോകളും ചിത്രങ്ങളും ആശംസകളും അയയ്‌ക്കാറുണ്ട്. പക്ഷേ ഉർവശിയെ എനിക്കറിയില്ല. ഇതിൽ പ്രത്യേകിച്ചൊന്നുമില്ല, പക്ഷേ ക്രിക്കറ്റ് കാണാനും താരങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഞാൻ നന്ദി പറയുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തുമായി താരം പ്രണയത്തിലാണെന്നുളള അഭ്യൂഹങ്ങൾ സജീവമായിരുന്നു. വാഹനാപകടത്തിൽ റിഷഭ് പന്തിന് പരിക്കേറ്റപ്പോൾ വേദന പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയിൽ താരം പോസ്റ്റിട്ടിരുന്നു.

She is only watching it for Naseem 😂🤦‍♂️.#PAKvIND #INDvPAK #INDvsPAK #pakvsind pic.twitter.com/udMhlUzM5I

— Shaharyar Ejaz 🏏 (@SharyOfficial) September 2, 2023

“>

 

Tags: rishab pantDatingURVASHI RAUTELANASEEM SHAHPAKISTAN PLAYER
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies