ഇപ്പോഴുള്ള അച്ഛനെ മാറ്റി പുതിയ ആളിനെ കൊണ്ടുവരണമെന്ന് പറയുന്ന പോലെയാണ് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത് : കൃഷ്ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇപ്പോഴുള്ള അച്ഛനെ മാറ്റി പുതിയ ആളിനെ കൊണ്ടുവരണമെന്ന് പറയുന്ന പോലെയാണ് സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറയുന്നത് : കൃഷ്ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 09:47 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ വിമർശിച്ച് നടൻ കൃഷ്ണകുമാർ . സനാതന ധർമ്മത്തിൽ ജനിച്ച് അതിന്റെ തണലിൽ വളർന്ന മുത്തുവേൽ കരുണാനിധിയുടെ പിൻതലമുറക്കാരൻ സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്നു ആഹ്വാനം ചെയ്യുന്നതു തന്റെ പിതാവിനെ പിതൃസ്ഥാനത്ത് നിന്നു നീക്കം ചെയ്തു പുതിയ പിതാവിനെ അവിടെ പ്രതിഷ്ഠിക്കണം എന്നു പറയുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സനാതന ധർമ്മത്തെ ഉന്മൂലനം ചെയണമെന്ന ഉദയനിധി സ്റ്റാലിന്റെ ആഹ്വാനം 120 കോടി ഹിന്ദുക്കളെ വംശഹത്യക്ക് വിധേയമാക്കണമെന്ന് പരോക്ഷമായി പറയുകയാണെന്ന് മനസിലാക്കാൻ റോക്കറ്റ് സയൻസൊന്നും പഠിക്കണ്ട. എൻ ഡി എ മുന്നണി ഇപ്പോൾ തന്നെ നല്ല ഭൂരിപക്ഷത്തിൽ 2024 ൽ അധികാരത്തിലെത്തുമെന്നാണ് എല്ലാ സർവ്വേകളും സൂചിപ്പിക്കുന്നത്. സ്റ്റാലിന്റെ മകന്റെ അപക്വവും എന്നാൽ ആപത്കാരമായതും ആയ ഈ പ്രസ്താവന എൻ ഡി എ മുന്നണിക്ക് സർവ്വേകളിൽ പറയുന്ന വിജയത്തേക്കാൾ വലിയ വിജയമാണ് സമ്മാനിക്കാൻ പോകുന്നത്‌ . വടക്കെ ഇന്ത്യയിലെ പപ്പുവിന്റെ സഹായത്തിന് പുറമെ ഇപ്പോൾ തെക്കേ ഇന്ത്യയിൽ നിന്നു അവതരിച്ച പുതിയ പപ്പുവിന്റെ സഹായവുംകൂടി ലഭിക്കുമ്പോൾ ബിജെപി തങ്ങളുടെ വിജയം ഒന്നുകൂടി ഉറപ്പാക്കുകയാണ്. ഉദയനിധിയുടെ ഈ പ്രസ്താവന I.N.D.I.A മുന്നണിയിലെ പല ഘടകകക്ഷികളെയും ചൊടിപ്പിച്ചിരിക്കുകയാന്നെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നതു. I.N.D.I.A. മുന്നണിയിൽപ്പെട്ട ഡി എം കെ നേതാവ് നടത്തിയ ഈ കൊലവിളി വി ഡി സതീശനും ഗോവിന്ദനും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം- എന്നും കൃഷ്ണകുമാർ പറയുന്നു.

Tags: krishnakumarudayanidhi
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies