ജേഴ്‌സിയിൽ 'ടീം ഭാരത്' എന്നുമതി; ബിസിസിഐയോട് അഭ്യർത്ഥിച്ച് വിരേന്ദർ സെവാഗ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജേഴ്‌സിയിൽ ‘ടീം ഭാരത്’ എന്നുമതി; ബിസിസിഐയോട് അഭ്യർത്ഥിച്ച് വിരേന്ദർ സെവാഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 03:31 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിന്റെ ജേഴ്‌സിയിൽ ടീം ഭാരത് എന്ന് ഉൾപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി മുൻ താരം വിരേന്ദർ സെവാഗ്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയെന്ന് മാറ്റി ഭാരത് എന്ന് ജേഴ്‌സിയിൽ ചേർക്കണമെന്നതാണ് താരത്തിന്റെ ആവശ്യം. രാജ്യത്തിനായി ടീം കളിക്കാനിറങ്ങുമ്പോൾ ഭാരതമെന്ന പേരിൽ ഇറങ്ങണം, അത് മറ്റൊരു സന്തോഷമാണെന്നും സേവാഗ് പറഞ്ഞു.

1996-ൽ ലോകകപ്പ് കളിക്കാനായി നെതർലാൻഡ് ടീം എത്തിയത് ഹോളണ്ട് എന്ന പേരിലായിരുന്നു. 2003ൽ ടീമിനെ വീണ്ടും കാണുമ്പോൾ അവർ നെതർലാൻഡ് ആയിരുന്നു. ബ്രിട്ടീഷുകാർ മ്യാൻമറിന്റെ ബെർമ്മയെന്ന യാഥാർത്ഥ പേര് മാറ്റി. അവർ മടങ്ങിയപ്പോൾ പഴയപേര് വീണ്ടും അവർ സ്വീകരിച്ചു. ചിലർ ബ്രിട്ടീഷുകാർ നൽകിയ പേര് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Team India nahin #TeamBharat.
This World Cup as we cheer for Kohli , Rohit , Bumrah, Jaddu , may we have Bharat in our hearts and the players wear jersey which has “Bharat” @JayShah . https://t.co/LWQjjTB98Z

— Virender Sehwag (@virendersehwag) September 5, 2023

“>

 

എനിക്ക് രാഷ്‌ട്രീയത്തിൽ ഒട്ടും താൽപ്പര്യമില്ല. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ട് പ്രമുഖ പാർട്ടികളും സമീപിച്ചിട്ടുണ്ട്. കലാ- കായിക രംഗങ്ങളിലുളളവർ രാഷ്‌ട്രീയത്തിൽ വരരുത് എന്നതാണ് എന്റെ നിലപാട്. അധികാരങ്ങൾക്കും പാർട്ട് ടൈം എംപി ആകുന്നത് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നതല്ലെന്നും താരം ട്വിറ്ററിൽ വ്യക്തമാക്കി.

In the 1996 World Cup ,Netherlands came to play in the World cup in Bharat as Holland. In 2003 when we met them, they were the Netherlands & continue to be so.
Burma have changed the name given by the British back to Myanmar.
And many others have gone back to their original name

— Virender Sehwag (@virendersehwag) September 5, 2023

“>

 

Tags: BharathIndian Cricket TeamVirender SehwagJERSY
Share
Tweet
SendShare

More News from this section

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies