വിക്കറ്റല്ല, സച്ചിനെ വേദനിപ്പിക്കുകയായിരുന്നു ലക്ഷ്യം; എനിക്ക് അവനെ കൊല്ലണമെന്ന് തോന്നിപോയി; സച്ചിൻ മരിച്ചു പോകുമെന്നാണ് കരുതിയത്: ഷൊയ്ബ് അക്തർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

വിക്കറ്റല്ല, സച്ചിനെ വേദനിപ്പിക്കുകയായിരുന്നു ലക്ഷ്യം; എനിക്ക് അവനെ കൊല്ലണമെന്ന് തോന്നിപോയി; സച്ചിൻ മരിച്ചു പോകുമെന്നാണ് കരുതിയത്: ഷൊയ്ബ് അക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 02:09 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യ-പാക് മത്സരമെന്ന് പറഞ്ഞാൽ ക്രിക്കറ്റ് പ്രേമികൾക്ക് എന്നും ആവേശമാണ്. ഇരു രാജ്യങ്ങളും കടുത്ത കായിക എതിരാളികളാണ്. എല്ലാ കായിക ഇനങ്ങളിലും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങൾ വളരെ ആവേശകരമായി തന്നെയാണ് നടക്കുക. മറ്റ് ടീമുകളുടെ മത്സരത്തേക്കാൾ ഇന്ത്യ-പാക് പോരാട്ടത്തിന് ക്രിക്കറ്റിൽ പ്രധാന്യമുണ്ട്. 2023 ഏഷ്യാ കപ്പിലും അത് അങ്ങനെ തന്നെ. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനിടെ, പാകിസ്താന്റെ എക്കാലത്തെയും ലെജൻഡ് പേസ് ബൗളർ ഷൊയ്ബ് അക്തറിന്റെ ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച വിഷയം. ക്രിക്കറ്റ് ഇതിഹാസം സച്ചിനെപ്പറ്റിയാണ് അക്തർ പറയുന്നത്.

പഴയകാലത്തെ ഒരു മത്സരം അനുസ്മരിച്ചു കൊണ്ടാണ് സച്ചിനെപ്പറ്റി ഷൊയ്ബ് അക്തർ പറയുന്നത്. സച്ചിൻ ടെണ്ടുൽക്കറിന്റെ ജീവൻ അപായപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം താൻ നടത്തിയെന്ന് പറഞ്ഞുകൊണ്ട് സ്വയം പുകഴ്‌ത്തുകയാണ് പകിസ്താൻ താരം. 2006-ൽ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന 3-ാം ടെസ്റ്റ് മത്സരത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷൊയ്ബ് അക്തർ. 2022 ജൂണിൽ സ്‌പോർട്‌സ്‌കീഡയ്‌ക്ക് നൽകിയ അഭിമുഖത്തിന്റെ ഒരു ക്ലിപ്പ് ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇതോടെ താരത്തെ വിമർശിച്ച് നിരവധിപേർ രം​ഗത്തു വന്നു.

‘ആ മത്സരത്തിൽ സച്ചിനെ പരിക്കേൽപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ഞാൻ ഇത് വെളിപ്പെടുത്തുകയാണ്. എന്ത് വിലകൊടുത്തും സച്ചിനെ വേദനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. വിക്കറ്റുകൾക്ക് വേണ്ടി പന്തെറിയാൻ ഇൻസമാം ഉൾ ഹഖ് ആവശ്യപ്പെട്ടെങ്കിലും ഞാൻ അത് കേട്ടില്ലെന്ന് നടിച്ചു. ഞാൻ മനഃപൂർവം അവന്റെ തലയ്‌ക്ക് നേരെ ബോൾ ഏറിഞ്ഞു. അത് ഹെൽമെറ്റിൽ വന്നിടിച്ചു. സച്ചിൻ മരിച്ചു പോകുമെന്ന് പോലും കരുതി. പക്ഷെ, അവൻ അതിൽ നിന്നും രക്ഷപ്പെട്ടു. എന്നാൽ, പന്ത് അവന്റെ നെറ്റിയിൽ തട്ടിയതായി ഞാൻ മനസ്സിലാക്കി. പിന്നെ, തുടരെ സച്ചിനെ പരിക്കേൽപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്’- ഷൊയ്ബ് അക്തർ പറഞ്ഞു.

J!had everywhere..
Even in cricket.. 🤲🏽 pic.twitter.com/Do3HfOEkuG

— Keh Ke Peheno (@coolfunnytshirt) September 10, 2023

 

 

Tags: PakistanShoaib Akhtarinjure Sachin Tendulkar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies