ഭാരതം ആശ്ചര്യപ്പെടുത്തുന്നു; ഏഷ്യാകപ്പിൽ പാകിസ്താനെ പഞ്ഞിക്കിട്ട നീലപ്പടയെ അഭിനന്ദിച്ച് വീരു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഭാരതം ആശ്ചര്യപ്പെടുത്തുന്നു; ഏഷ്യാകപ്പിൽ പാകിസ്താനെ പഞ്ഞിക്കിട്ട നീലപ്പടയെ അഭിനന്ദിച്ച് വീരു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 10:51 pm IST
Facebook
Twitter
WhatsAppTelegram

ഭാരതം ആശ്ചര്യപ്പെടുത്തുവെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരേന്ദർ സെവാഗ്. ഏഷ്യാകപ്പിലെ ഇന്ത്യ- പാക് സൂപ്പർ ഫോർ പോരാട്ടത്തിലെ ഇന്ത്യൻ ഇന്നിംഗ്‌സിനെ പ്രശംസിച്ചുകൊണ്ടാണ് താരത്തിന്റെ പരാമർശം. പാകിസ്താനെതിരെ ഇന്ത്യ നേടുന്ന കൂറ്റൻ സ്‌കോറാണ് ഇന്ന് കൊളംബോയിൽ പിറന്നത്. ഇന്നത്തെ കളിയിൽ കോഹ്ലി അതിവേഗത്തിൽ 13000 റൺസ് പിന്നിടുകയും ചെയ്തു. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഈ രണ്ട് നിമിഷങ്ങളെയുമാണ് വീരു പ്രശംസിച്ചത്.

‘അതിശയകരം ഭാരത്, ഇതാണ് വേണ്ടത്. കോഹ്ലി, കെഎൽ രാഹുൽ എന്നിവരെ നിങ്ങൾക്ക് പിടിച്ചുനിർത്താനാകില്ല. ഏകദിനത്തിൽ 13000 റൺസ് തികച്ച വിരാടിന് അഭിനന്ദനങ്ങൾ’ ഭാരത് വേഴ്‌സസ് പാകിസ്താൻ എന്ന ഹാഷ്ടാഗോടെയാണ് സെവാഗിന്റെ പോസ്റ്റ്.

Amazing Bharat. That’s the way to do it.
Virat Kohli and KL Rahul were unstoppable. Congratulations to Virat for 13000 ODI runs. #BHAvsPAK pic.twitter.com/w53XKjHfgJ

— Virender Sehwag (@virendersehwag) September 11, 2023

“>

 

ഇന്ത്യയെന്ന പേര് മാറ്റി ഭാരത് എന്ന മാറ്റും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് വീണ്ടും തന്റെ നിലപാട് സെവാഗ് ആവർത്തിച്ചത്. മുമ്പ് ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ജഴ്‌സിയിൽ ടീം ഭാരത് എന്ന് ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി താരം രംഗത്തെത്തിയിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്.

 

Tags: BharathIndian Cricket TeamAsia CupVirender Sehwag
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies