രഞ്ജിത്ത് പരസ്യമായി മാപ്പ് പറയണം; ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ച ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സാമൂഹിക മുന്നേറ്റമുന്നണി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഞ്ജിത്ത് പരസ്യമായി മാപ്പ് പറയണം; ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ച ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സാമൂഹിക മുന്നേറ്റമുന്നണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 09:35 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങി സാമൂഹിക മുന്നേറ്റമുന്നണി. കേരള നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അധിക്ഷേപിച്ച് രഞ്ജിത്ത് നടത്തിയ പരാമർശമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ നടത്തിയത് തികച്ചും ആക്ഷേപകരമായ പരാമർശമാണെന്ന് സാമൂഹിക മുന്നേറ്റമുന്നണി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്യുന്ന സെപ്തംബർ 14ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിനു പുറത്ത് രഞ്ജിത്തിനെതിരെ സാമൂഹിക മുന്നേറ്റമുന്നണി പ്രതിഷേധം സംഘടിപ്പിക്കും. കൂടാതെ നിയമനടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യും. പ്രതിഷേധം ശിവഗിരി മഠാധിപതിയും ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.

വേലായുധപ്പണിക്കരുടെ ജീവിതം അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമയായ പത്തൊമ്പതാംനൂറ്റാണ്ടിനെ ചവറിന്റെ സിനിമയെന്നാണ് രഞ്ജിത്ത് വിശേഷിപ്പിച്ചത്. കൂടാതെ ചിത്രത്തിന് അവാർഡ് നിർണ്ണയ വേളയിൽ വേണ്ടത്ര പരിഗണന നൽകാതിരിക്കാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു.  ഇടപെടൽ ശരിവയ്‌ക്കുന്ന തെളിവുകളും വിനയൻ പുറത്ത് വിട്ടിരുന്നു. ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെൻസി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളാണ് വിനയൻ പരസ്യമാക്കിയത്.

മാപ്പ് അർഹിക്കാത്ത പ്രവർത്തിയാണ് അക്കാദമി ചെയർമാന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് സാമൂഹ്യമുന്നണി നേതാക്കൾ പറഞ്ഞു. സാംസ്‌കാരിക കേരളത്തിന് യോജിച്ച പ്രവർത്തിയല്ലിത് . ഇത്തരത്തിലുള്ള വ്യക്തി ആ സ്ഥാനത്ത് തുടരുന്നത് സാംസ്‌ക്കാരിക കേരളത്തിന് നാണക്കേടാണ്. രഞ്ജിത്ത് പരസ്യമായി മാപ്പ് പറഞ്ഞില്ലങ്കിൽ സമര ശക്തമാക്കാനാണ് സാമൂഹിക മുന്നേറ്റ മുന്നണിയുടെ തീരുമാനം.

Tags: Ranjth DirectorChalachithra AcadamyArattupuzha Velayuda panikar
Share
Tweet
SendShare

More News from this section

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

Latest News

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies