തണുത്തുറഞ്ഞ പ്രതലത്തിൽ ശാന്തനായി ഉറങ്ങുന്ന വിക്രം ലാൻഡർ; വൈറലായി ചിത്രങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

തണുത്തുറഞ്ഞ പ്രതലത്തിൽ ശാന്തനായി ഉറങ്ങുന്ന വിക്രം ലാൻഡർ; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 07:19 am IST
FacebookTwitterWhatsAppTelegram

ചന്ദ്രയാൻ-3 ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങി ദൗത്യത്തിന് ശേഷം നീണ്ട ഉറക്കത്തിലാണ്. തണുത്തുറഞ്ഞ ഇരുട്ടിൽ വിക്രത്തിനോട് ചേർന്ന് ലാൻഡർ ഉറങ്ങുകയാണ്. ഈ തണുത്ത രാത്രികളിൽ ചന്ദ്രയാൻ-3 എങ്ങനെയായിരിക്കും എന്ന് ആർക്കും അറിവില്ല. പേടകവും ഇസ്രോ കേന്ദ്രവുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ തന്നെ ഇതെങ്ങനെയാണെന്ന് ഭൂമിയിലുള്ളവർക്ക് യാതൊരു വിധ അറിവുമില്ല. എന്നാൽ എഐ സഹായത്തോടെ ശൈത്യത്തെ അതിജീവിക്കുന്ന പേകടത്തിന്റെ  വിക്രം ലാൻഡറിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യ ടുഡേ.

എഐ സാങ്കേതിക വിദ്യയിൽ സൃഷ്ടിച്ച ചിത്രങ്ങളിതാ..

ചന്ദ്രയാൻ -3 ന്റെ വിക്രം ലാൻഡർ രാത്രി കാഴ്ചയിൽ..  AI സാങ്കേതികവിദ്യയിലാണ് ഈ ചിത്രം സൃഷ്ടിച്ചത്.

ചന്ദ്രനിൽ ശൈത്യം തുടരുന്ന വേളയിൽ ചന്ദ്രന്റെ പ്രതലത്തോട് ചേർന്ന് ഉറങ്ങുന്ന വിക്രം ലാൻഡറിന്റെ ചിത്രമാണ് എഐ ഒരുക്കിയിരിക്കുന്നത്.

മൈനസ് 200 ഡിഗ്രി വരെയാണ് സൂര്യരശ്മി പതിക്കാത്ത രാത്രിയിലെ താപനില. ഈ തണുപ്പിനെ അതിജീവിച്ച് പേടകം വീണ്ടും ഉണരുമെന്നാണ് ഇസ്രോ ശാസ്ത്രസംഘത്തിന്റെ പ്രതീക്ഷ. ഈ മാസം 22-ഓടെയാണ് ചന്ദ്രനിലെ സൂര്യോദയം സംഭവിക്കുക.

Tags: SUBVikram LanderAI imaginesChandrayaan-3's Vikram lander
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies