പാക് അധീന കശ്മീരിൽ ഭീകരർക്ക് ആയുധമെത്തിക്കുന്നത് ഐഎസ്‌ഐ
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പാക് അധീന കശ്മീരിൽ ഭീകരർക്ക് ആയുധമെത്തിക്കുന്നത് ഐഎസ്‌ഐ

Janam Web Desk by Janam Web Desk
Sep 15, 2023, 04:34 pm IST
A A
FacebookTwitterWhatsAppTelegram

ചൈനീസ് നിർമ്മിത ആധുനിക ആയുധങ്ങൾ പാക് അധി്നിവേശ കാശ്മീരിലെ ഭീകരർക്ക് കൈമാറുന്നത് പാക് ചാര സംഘടന ഐ.എസ്.ഐയാണെന്ന് ഇന്ത്യൻ രഹസ്യ അന്വേഷണ ഏജൻസി. നൈറ്റ് വിഷൻ ക്യാമറകളും, അത്യാധുനിക പിസ്റ്റളുകൾ, ഗ്രനേഡുകൾ തുടങ്ങി അനേകം ഉപകരണങ്ങളും ഡ്രോണുകളും മേഘലയിലെ ഭീകരവാദികൾക്ക് വിതരണം ചെയ്യുന്നത് പാകിസ്താനാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ എജൻസി അറിയിച്ചു.

ഇതിന് പുറമെ ഭീകരവാദികൾക്ക് അതിർത്തിൽ നുഴഞ്ഞുകയറാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകളും നൽകിയിരുന്നതായി രഹസ്യാന്വേഷണ എജൻസി നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പാകിസ്താന്റ ഇത്തരം പ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെ കണേണ്ടിയിരിക്കുന്നു. ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പുതിയ സാധ്യതയാണ് പ്രദാനം ചെയ്യുന്നത്്. ഇതിനിടെ ഇസ്ലാമിക് സ്റ്റേറ്റിന്റ മുഖ്യ ആസൂത്രകനായ അറാഫത്ത് അലിയെ എൻഐഎ പിടികൂടിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് മൊഡ്യൂളുകളുടെ ഗൂഢാലോചന കണ്ടെത്താനും പരാജയപ്പെടുത്താനുമുള്ള എൻഐഎയുടെ ശ്രമങ്ങളിൽ ഇത് വലിയ മുന്നേറ്റം നൽകുന്നു.

Tags: IndiaChinaPakistanPOK
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം; ഭീകരവാദികളുടെ പേര് വിവരങ്ങൾ പുറത്തിറക്കി എൻഐഎ

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം; ഭീകരവാദികളുടെ പേര് വിവരങ്ങൾ പുറത്തിറക്കി എൻഐഎ

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഇനി ഒറ്റ ടിക്കറ്റിൽ യുകെയിലേക്ക് പറക്കാം; കേരളത്തിൽ നിന്നും ദിവസവും വിമാന സർവീസ്

ഇനി ഒറ്റ ടിക്കറ്റിൽ യുകെയിലേക്ക് പറക്കാം; കേരളത്തിൽ നിന്നും ദിവസവും വിമാന സർവീസ്

ഇന്ത്യ ഒരിക്കലും അപക്വമായി പെരുമാറില്ല; ഇന്ത്യ-കാനഡ വിഷയത്തിൽ നിലപാട് പറഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യ ഒരിക്കലും അപക്വമായി പെരുമാറില്ല; ഇന്ത്യ-കാനഡ വിഷയത്തിൽ നിലപാട് പറഞ്ഞ് ബംഗ്ലാദേശ്

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

പന്നിയുടെ ഹൃദയം വീണ്ടും മനുഷ്യനിൽ വച്ചുപിടിപ്പിച്ചു; ഇത്തവണ പരീക്ഷിച്ചത് 58-കാരനിൽ

Load More

Latest News

മഴ കനക്കും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ഭോലേനാഥ് ക്ഷേത്രം കുത്തിപ്പൊളിച്ച് , ശിവലിംഗം തല്ലിത്തകർത്തു : രോഷാകുലരായി ഗ്രാമീണർ , പ്രതി ജാവേദിന്റെ ഇറച്ചിക്കട ബുൾഡോസർ കൊണ്ട് തകർത്തെറിഞ്ഞു

ഭോലേനാഥ് ക്ഷേത്രം കുത്തിപ്പൊളിച്ച് , ശിവലിംഗം തല്ലിത്തകർത്തു : രോഷാകുലരായി ഗ്രാമീണർ , പ്രതി ജാവേദിന്റെ ഇറച്ചിക്കട ബുൾഡോസർ കൊണ്ട് തകർത്തെറിഞ്ഞു

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള; പരാതിയുമായി വിദ്യാർത്ഥികൾ

ഹോസ്റ്റൽ ഭക്ഷണത്തിൽ ചത്ത തവള; പരാതിയുമായി വിദ്യാർത്ഥികൾ

ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി ‘ഒല’

ഉത്തർപ്രദേശിൽ നടന്ന മോട്ടോ ജിപി ഭാരതിൽ തരംഗമായി ‘ഒല’

പ്രധാനമന്ത്രിയാകാൻ ഏറ്റവും യോ​ഗ്യൻ നിതീഷ് കുമാർ; ഇൻഡി സഖ്യത്തിൽ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് ജെഡിയു നേതാവ്

പ്രധാനമന്ത്രിയാകാൻ ഏറ്റവും യോ​ഗ്യൻ നിതീഷ് കുമാർ; ഇൻഡി സഖ്യത്തിൽ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ല എന്ന് ജെഡിയു നേതാവ്

അവസാനിക്കാത്ത സപര്യ; ‘രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ’; രാമയണത്തിന്റെ ആനിമേറ്റഡ് സീരീസ് പുറത്തിറക്കി ജുംബായ

അവസാനിക്കാത്ത സപര്യ; ‘രാമായണം: ദി ജേർണി ഓഫ് സീത ആൻഡ് രാമ’; രാമയണത്തിന്റെ ആനിമേറ്റഡ് സീരീസ് പുറത്തിറക്കി ജുംബായ

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

എസ്.ഐയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; സിഐക്ക് സസ്പെൻഷൻ

പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ച അഭിഭാഷകൻ അറസ്റ്റിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies