രൂപം കൊണ്ട് നിമിഷങ്ങൾക്കകമുള്ള നക്ഷത്രത്തിന്റെ ചിത്രം പകർത്തി നാസയുടെ വെബ് ദൂരദർശിനി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രൂപം കൊണ്ട് നിമിഷങ്ങൾക്കകമുള്ള നക്ഷത്രത്തിന്റെ ചിത്രം പകർത്തി നാസയുടെ വെബ് ദൂരദർശിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 10:36 pm IST
Facebook
Twitter
WhatsAppTelegram

നാസയുടെ ജെയിംസ് വെബ് ദൂരദർശിനി ഒരു നക്ഷത്രം രൂപാന്തരപ്പെട്ടതിന് പിന്നാലെ നിമിഷങ്ങൾക്കുള്ളിൽ തന്നെ അതിന്റെ ചിത്രം പകർത്തി. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നിരീക്ഷണാലയമാണ് ഹെർബിഗ്-ഹാരോ. ഇതാണ് എച്ച്എച്ച്211 എന്ന നക്ഷത്രത്തിന്റെ ചിത്രം പകർത്തിയത്. പുതിയ നക്ഷത്രങ്ങൾ രൂപപ്പെടുമ്പോൾ ഇതിനെ ചുറ്റിപ്പറ്റി തിളങ്ങുന്ന പ്രദേശമാണ് ഇത്. ഇവയിൽ നിന്നും പുറപ്പെടുന്ന വാതകം വളരെ പെട്ടെന്ന് തന്നെ സമീപത്തായുള്ള വാതകങ്ങളും പൊടിയുമായി ചേരുമ്പോൾ രൂപം കൊള്ളുന്നവയാണ് ഈ നക്ഷത്രങ്ങൾ.

ഇവയ്‌ക്ക് പതിനായിരക്കണക്കിന് വർഷങ്ങൾ പഴക്കമോ സൂര്യന്റെ വലിപ്പമോ ഒന്നും തന്നെയില്ല. സൂര്യന്റെ 8 ശതമാനം മാത്രം വലിപ്പമാണ് ഇതിനുള്ളത്. ഇത് തിളക്കമാർന്ന് പതിയെ സൂര്യന് സമാനമായ ഒരു നക്ഷത്രമായി മാറുകയാണ് ചെയ്യുന്നത്. പുതിയതായി രൂപാന്തരപ്പെടുന്ന നക്ഷത്രങ്ങളെക്കുറിച്ചും ഇവയുടെ ഗതിയെക്കുറിച്ചും പഠിക്കുന്നതിൽ ഇൻഫ്രാറെഡ് ഇമേജിംഗ് നിർണായക പങ്കുവഹിക്കുന്നുണ്ട്.

വെബിന്റെ ഉയർന്ന റെസല്യൂഷൻ ചിത്രമാണിത്. എച്ച്എച്ച് 211 മുമ്പ് എടുത്ത ചിത്രങ്ങളെക്കാളും അഞ്ച് മുതൽ 10 മടങ്ങ് വരെ ഉയർന്ന റെസലൂഷൻ ചിത്രത്തിന് നൽകുന്നുണ്ട്. ഇത് ഒരു പ്രോട്ടോസ്റ്റാർ ആയിരിക്കാമെന്നാണ് നിഗമനം.

Tags:
Share
Tweet
SendShare

More News from this section

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies