ഇന്ത്യൻ നയതന്ത്ര വിജയം; രൂപയിൽ വ്യാപാരം നടത്താൻ 22 രാജ്യങ്ങൾ: നിർമ്മല സീതാരാമൻ
Wednesday, July 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യൻ നയതന്ത്ര വിജയം; രൂപയിൽ വ്യാപാരം നടത്താൻ 22 രാജ്യങ്ങൾ: നിർമ്മല സീതാരാമൻ

Janam Web Desk by Janam Web Desk
Sep 16, 2023, 12:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും 22 രാജ്യങ്ങളും തമ്മിലുളള വ്യാപാരം രൂപയിൽ നടത്താനുളള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ആഗോള തലത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഉയർന്നതിനാലാണ് വിദേശ രാജ്യങ്ങൾ വ്യാപരത്തിനായി ഇന്ത്യയെ സമീപിച്ചത്. വികസ്വര രാജ്യങ്ങളുടെ പുരോഗതിക്കായി ഇന്ത്യ പ്രവർത്തിക്കുന്നുണ്ടെന്നും ഈ രാജ്യങ്ങളെ ആഗോളതലത്തിലേക്ക് ഉയർത്തികൊണ്ട് വരാനാണ് ഭാരതത്തിന്റെ ശ്രമമെന്നും നിർമ്മല സീതാരമൻ കൂട്ടിച്ചേർത്തു.

ഇന്ത്യൻ രൂപയിലൂടെ അന്താരാഷ്‌ട്ര ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരതം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി രാജ്യം ആഭ്യന്തര ബാങ്കുകളിൽ പ്രത്യേക രൂപ വോസ്‌ട്രോ അക്കൗണ്ടുകൾ സ്ഥാപിച്ചു. ഈ രീതിയിൽ 22 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകളുമായി സഹകരിച്ച് ദേശീയ കറൻസികളുടെ കൈമാറ്റം സുഗമമാക്കുന്നു. 18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് രൂപയിൽ പണമിടപാട് തീർപ്പാക്കുന്നതിനായി പ്രത്യേക വോസ്‌ട്രോ റുപ്പി അക്കൗണ്ടുകൾ തുറക്കാൻ ആർബിഐ അനുമതി നൽകിയതായി കേന്ദ്രം രാജ്യസഭയിൽ അറിയിച്ചിരുന്നു.

നേരത്തെ യുഎഇ- ഇന്ത്യയിലും അതത് രാജ്യങ്ങളിലെ കറൻസികൾ ഉപയോഗിച്ച് പരസ്പരം പണമിപാടുകൾ നടത്താൻ ആർബിഐയും യുഎഇ സെൻട്രൽ ബാങ്കും കരാറിലേർപ്പെട്ടിരുന്നു. നിരവധി രാജ്യങ്ങളിൽ യുപിഐയ്‌ക്കും സാധുതയും ലഭിച്ചിച്ചുണ്ട്. ഇന്ത്യൻ നയതന്ത്ര ബന്ധത്തിന്റെ വിജയമായാണ് നിരീക്ഷകർ ഈ നീക്കങ്ങളെ വിശേഷിപ്പിക്കുന്നത്.

 

Tags: indian ruppeeNIRMALA SITARAMANtrade22 countries
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലോർഡ്സിൽ ഇന്ത്യക്ക് ആർച്ചർ വെല്ലുവിളി! ടീം പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്, 2021 ആവർത്തിക്കാൻ ഗില്ലിന്റെ പട

മുൻ ലിവിങ് പങ്കാളിയെ കൊന്നു നദിയിലെറിഞ്ഞു; യുവതിയും പുതിയ കാമുകനും പിടിയിൽ

അവിഹിതം പിടികൂടി; ആദ്യം പൊതിരെ തല്ല്! പിന്നീട് അമ്മായിമായുള്ള വിവാഹം

തടവുകാർക്ക് മൊബൈൽ ഫോൺ നേരിട്ടെത്തിച്ചു, ലഷ്കർ ഭീകരരുമായി ബന്ധപ്പെട്ടു; തടിയന്റവിട നസീറിനെ സഹായിച്ചവരുടെ വിവരങ്ങൾ N​IAയ്‌ക്ക്

പുൽവാമ ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനിലൂടെ; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് പേയ്മെന്റ് ആപ്പ് വഴി എത്തിച്ചത് വൻ തുക:എഫ്‌എടിഎഫ്

വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം

Latest News

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

രണ്ടു ദിവസം ജലവിതരണം മുടങ്ങും; സ്ഥലങ്ങൾ അറിയാം

സച്ചിന് ട്രിപ്പിൾ; സാലി സാംസണ് സെഞ്ച്വറി, റെക്കോർഡ് നേട്ടം

​ഗർഭനിരോധന ഉറയ്‌ക്കുള്ളിൽ എംഡിഎംഎ; രഹസ്യഭാ​ഗത്ത് ഒളിപ്പിച്ചത് 170 ​ഗ്രാം; സ്കാനിംഗിൽ അജ്‌മൽ ഷാ കുടുങ്ങി

10 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ മൂന്നാം ഭർത്താവിന് 15 വർഷം തടവ്

അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട പരപ്പനങ്ങാടി സ്വദേശിനി മരിച്ചു

മരിക്കുകയാണെന്ന് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ ; ട്രാൻസ് യുവതി സുഹൃത്തിന്റെ വീടിന് മുന്നിൽ ജീവനൊടുക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies