ആരാധക കടലിരമ്പി...! ഇറാനില്‍ റോണാള്‍ഡോയ്ക്ക് അവിസ്മരണീയ സ്വീകരണം; വൈറലായി വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരാധക കടലിരമ്പി…! ഇറാനില്‍ റോണാള്‍ഡോയ്‌ക്ക് അവിസ്മരണീയ സ്വീകരണം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 11:36 am IST
Facebook
Twitter
WhatsAppTelegram

ലോക ഫുട്‌ബോളിലെ പകരം വയ്‌ക്കാനില്ലാത്ത താരങ്ങളില്‍ ഒരാളാണ് പോര്‍ച്ചുഗീസ് നായകനായ ക്രിസ്റ്റിയാനോ റോണാള്‍ഡോ. താരം ഏതൊക്കെ ഇടങ്ങിലെത്തിയാലും താരത്തെ ഒരു നോക്ക് കാണാന്‍ ആരാധകര്‍ ഇരച്ചെത്താറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനായി ഇറാനിലെത്തിയ റൊണാള്‍ഡോയെയും സംഘത്തെയും കാണാനാണ് ആയിരക്കണക്കിനാളുകള്‍ ബസിന് പിന്നാലെ പാഞ്ഞത്. ടീം ബസ് പോയ തെരുവീഥികളിലും താരങ്ങള്‍ താസമസിക്കുന്ന ഹോട്ടലുകളിലും ആരാധക കൂട്ടം തമ്പടിച്ചിരിക്കുകയാണ്. റോണാൾഡോയുടെ പേരും അലറി വിളിച്ചാണ് ജനങ്ങൾ ബസിന് പിന്നാലെ ഓടിയത്.

കഴിഞ്ഞ ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍ നസ്ര്‍ ടീമും ഇറാനിലെത്തിയത്. ഇറാനിയന്‍ ക്ലബായ പേഴ്സപൊളിസുമായുള്ള മത്സരത്തിനാണ് അല്‍ നസ്ര്‍ ടീം ഇറാനിലെത്തിയത്. ടീം വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതല്‍ നൂറു കണക്കിനാളുകള്‍ ടീം ബസിനെ ഹോട്ടല്‍ വരെ അനുഗമിക്കുകയും ചെയ്തു.

This is the reception Cristiano Ronaldo and Al-Nassr received in Iran 😳

(via @AlNassrFC)pic.twitter.com/mhxa8kVDNV

— B/R Football (@brfootball) September 18, 2023

“>

 

 

🚨 🚨 🚨 🚨 🚨

This is how Al Nassr players left Tehran airport 😨😨😨😨😨😨😨😨😨😨😨😨🥶🥶🥶#AlNassr #CristianoRonaldo #Ronaldo #Ronaldo𓃵#sadio #mane #CR7 #CR7𓃵#Brozovic #Otavio #Saudi #Iran #إيران #السعودية #النصر #ايران #رونالدو #برسیبولیسpic.twitter.com/nid61vugox

— FAISAL RSL (@SaudiPLf) September 18, 2023

“>

Tags: AL-NASERronaldoIRANmatchAFC
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies