മുംബൈ : ഗണേശ ചതുർത്ഥി ആശംസകൾ അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര . നമ്മുടെ ദേവതകളുടെ കൂട്ടത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം അതിൽ ഗണേശനെപ്പോലെ ഒരു ദൈവം ഉൾപ്പെടുന്നു എന്നതാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു.
.
‘ ജീവിതം സന്തോഷത്തിന്റെ കാര്യമാണെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു… ഗണപതി ബപ്പ മോറിയ! നിങ്ങൾക്കെല്ലാവർക്കും ഗണേശ ചതുർത്ഥി ആശംസകൾ…” ആനന്ദ് മഹീന്ദ്ര കുറിച്ചു.ഗണേശ ചതുർത്ഥിയുടെ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമായി.
ചൊവ്വാഴ്ച രാവിലെ മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ ഗണേശോത്സവ ആഘോഷങ്ങൾ ആരംഭിച്ചു .
Comments