"ഫ്രീസറിൽ നിന്ന് പുറത്തെടുത്ത അവസ്ഥയിലാണ് ലാൻഡറും റോവറും, എങ്കിലും അവ പ്രവർത്തനക്ഷമമാകും": ഇസ്രോ മുൻ ചെയർമാൻ മാധവൻ നായർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഫ്രീസറിൽ നിന്ന് പുറത്തെടുത്ത അവസ്ഥയിലാണ് ലാൻഡറും റോവറും, എങ്കിലും അവ പ്രവർത്തനക്ഷമമാകും”: ഇസ്രോ മുൻ ചെയർമാൻ മാധവൻ നായർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 01:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ചന്ദ്രയാൻ-3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഐഎസ്ആർഒ മുൻ ചെയർമാൻ മാധവൻ നായർ. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. ”കഴിഞ്ഞ രണ്ടാഴ്ചകളായി വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഗാഢനിദ്രയിലാണ്. ഫ്രീസറിൽ നിന്ന് പുറത്തെടുക്കുന്ന പദാർത്ഥം അപ്പോൾ തന്നെ ഉപയോഗിക്കാൻ നമ്മൾ ശ്രമിക്കുന്നതിന് സമാനമായിരിക്കും ലാൻഡറിന്റെയും റോവറിന്റെയും നിലവിലെ അവസ്ഥ. താപനില -150 ഡിഗ്രി സെൽഷ്യസിന് താഴേക്ക് വരെ പോയിരുന്നു. ” ഇസ്രോ മുൻ ചെയർമാൻ പറഞ്ഞു.

ഇത്രയും താഴ്ന്ന താപനിലയിൽ ബാറ്ററികളും ഇലക്‌ട്രോണിക്സും മെക്കാനിസവുമെല്ലാം അതിജീവിക്കുമെന്നത് ശരിക്കും അത്ഭുതകരമാണ്. ഈ തണുപ്പിനെ മറികടന്ന് വീണ്ടും പ്രവർത്തിക്കാൻ മതിയായ സംവിധാനങ്ങൾ ശാസ്ത്രജ്ഞർ നേരത്തെ നൽകിയിട്ടുണ്ടെങ്കിലും അത് സംഭവ്യമാകുന്നത് വരെ നാം കാത്തിരിക്കുക തന്നെ വേണം.

സൂര്യന്റെ രശ്മികൾ തുടർച്ചയായി തട്ടി ഉപകരണങ്ങൾ ചൂടായതിന് ശേഷം ബാറ്ററികൾ റീചാർജാകേണ്ടതുണ്ട്. ഈ രണ്ട് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാൽ സിസ്റ്റം വീണ്ടും പ്രവർത്തനക്ഷമമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ലാൻഡറും റോവറും ഉണർന്നാൽ ചന്ദ്രോപരിതലത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും. അങ്ങനെയെങ്കിൽ അടുത്ത 14 ദിവസത്തിനുള്ളിൽ നമുക്ക് കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഉപരിതലത്തെക്കുറിച്ച് മതിയായ ഡാറ്റ ശേഖരിക്കാനുള്ള സമയം ഇതിൽ നിന്ന് ലഭിക്കുമെന്നും മാധവൻ നായർ പറഞ്ഞു. റോവർ ഉണരാതെ ലാൻഡർ മാത്രം പ്രവർത്തിച്ചാലും അതൊരു അത്ഭുതമായിരിക്കുമെന്നാണ് ഇസ്രോയിലെ ശാസ്ത്രജ്ഞനായ തപൻ മിശ്ര അഭിപ്രായപ്പെട്ടത്.

Tags: isroVikram LanderPragyan Rover
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies