ആപ്പിൾ വാങ്ങി പണം കളയേണ്ട; ആപ്പിൾ സിഡെർ വിനെഗറിന്റെ ഗുണങ്ങൾ അറിയാം
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആപ്പിൾ വാങ്ങി പണം കളയേണ്ട; ആപ്പിൾ സിഡെർ വിനെഗറിന്റെ ഗുണങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2023, 08:26 pm IST
Facebook
Twitter
WhatsAppTelegram

ശരീരഭാരം കുറയ്‌ക്കാനായി വിവിധ തരം ഡയറ്റുകൾ നോക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പല ഭക്ഷ്യ വസ്തുക്കളും ഉപയോഗിക്കുന്നതിലൂടെ മികച്ച റിസൾട്ട് കിട്ടണമെന്നില്ല. ഇക്കൂട്ടത്തിൽ ദിവസവും ഒരു ആപ്പിൾ വീതം കഴിക്കുന്നത് ഡയറ്റിന് നല്ലതാണെന്ന് ഉപദേശങ്ങൾ കിട്ടാറുണ്ട്. അത്തരത്തിലുള്ള എല്ലാ പൊടിക്കൈകളും മാറ്റി നിർത്താം.

ആപ്പിളിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയിരിക്കുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനെഗർ. ആപ്പിളിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ആപ്പിൾ സിഡെർ വിനെഗറിന്റെ ഗുണങ്ങൾ ഏറെയാണ്. ശരീശ ഭാരം കുറക്കുന്നതിനും ചർമ്മ സംരക്ഷണത്തിനും തൊണ്ട വേദയ്‌ക്കും ആപ്പിൾ സിഡെർ വിനെഗർ ഉത്തമമാണ്. ആരോഗ്യകരമായ ഒരു പാനീയമാണിത്. നന്നായി പുളിപ്പിച്ചെടുത്ത ആപ്പിളിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. പലവിധ രോഗങ്ങൾക്കുള്ള പ്രതിവിധിയായും ഇതിനെ കണക്കാക്കാവുന്നതാണ്. അറിയാം ആപ്പിൾ സിഡെർ വിനെഗറിന്റെ അത്ഭുതകരമായ ഗുണങ്ങളെ കുറിച്ച്.

ദഹനത്തെ സഹായിക്കുന്നു

വയറിലുണ്ടാകുന്ന അസിഡിറ്റിയെ കുറയ്‌ക്കാൻ ശേഷിയുള്ള ഒന്നാണ് ആപ്പിൾ സിഡെർ വിനെഗർ. ഇതിൽ അടങ്ങിയിരിക്കുന്ന പോഷണങ്ങൾ വയറിലെ ദഹനക്കേട്, ശരീരവണ്ണം, ഗ്യാസ് പ്രശ്‌നങ്ങൾ, മലബന്ധം എന്നിവയെ എളുപ്പത്തിൽ കുറയ്‌ക്കുന്നു. ഇതിൽ നിറയെ പെക്റ്റിൻ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ദഹനം മെച്ചപ്പെടുത്തുന്നു.

ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു

ആപ്പിൾ സിഡർ വിനെ ഗറിന്റെ പേര് കേട്ട ഗുണങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയ്‌ക്കാനുള്ള കഴിവ്. ഇതിന്റെ ഉപയോഗം ദഹനത്തെ മെച്ചപ്പെടുത്തുന്നത് വഴി കുടലിന്റെ ആരോഗ്യ സ്ഥിതിയും മെച്ചപ്പെടുന്നതിന് വഴിയൊരുക്കും. ഇങ്ങനെ രക്തത്തിലെ കൊഴുപ്പിന്റെയും കൊളസ്‌ട്രോളിന്റെയും അളവും കുറയ്‌ക്കും. നല്ലൊരു ഡയറ്റും നല്ല വ്യായാമ ശീലങ്ങളും പിന്തുടർന്നാൽ ശരീരഭാരം വേഗത്തിൽ കുറയ്‌ക്കാൻ സഹായിക്കും. സഹായിക്കും. ദിവസത്തിൽ ഒരു തവണയെങ്കിലും ഒരു ടീസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തോടൊപ്പം കലക്കി കുടിച്ചാൽ മതിയാകും.

ചർമ്മ സൗന്ദര്യത്തിന്

മുഖക്കുരു, ചർമ്മത്തിലെ പാടുകൾ എന്നിവമാറ്റാൻ ആപ്പിൾ സിഡെർ വിനീഗർ സഹായിക്കുന്നു. ചർമ്മ സൗന്ദര്യത്തിനായി ഒരിക്കലും ആപ്പിൾ സിഡെർ വിനീഗർ ഒരിക്കലും മുഖത്ത് നേരിട്ട് പുരട്ടാൻ പാടില്ല. എണ്ണകളോടൊപ്പം ചേർത്ത് ലയിപ്പിച്ച ശേഷം മാത്രമേ ഇത് ചർമ്മത്തിൽ ഉപയോഗിക്കാൻ പാടുള്ളു.

തൊണ്ടവേദനയെ ശമിപ്പിക്കുന്നു

ആപ്പിൾ സിഡെർ വിനെഗറിന് ആന്റി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. അതിനാൽ തൊണ്ടവേദന അനുഭവപ്പെടുമ്പോൾ ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് ഇത്. അര ടീസ്പൂൺ ആപ്പി

Tags: SUBAPPLE CIDER VINEGARHealth
Share
Tweet
SendShare

More News from this section

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies