ഐഫോൺ 15 സീരീസ്; താനും ഒന്ന് വാങ്ങുമെന്ന് മസ്‌ക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഐഫോൺ 15 സീരീസ്; താനും ഒന്ന് വാങ്ങുമെന്ന് മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 10:14 pm IST
Facebook
Twitter
WhatsAppTelegram

സെപ്റ്റംബർ 22-ന് വിൽപ്പന ആരംഭിച്ചതിന് പിന്നാലെ ഐഫോൺ സീരീസിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. മുമ്പുള്ള മോഡലുകളെ അപേക്ഷിച്ച് പുതിയ ഫീച്ചറുകൾ താരതമ്യേന കുറവാണെങ്കിലും ഫോണിന്റെ ഡിമാന്റ് വർദ്ധിച്ചതോടെ പ്രോ മോഡലുകൾ ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ടെസ്ലയുടെ തലവൻ ഇലോൺ മസ്‌ക് ഐഫോണിന്റെ പുതിയ സീരീസ് പുറത്തിറങ്ങുന്നതിന് മുമ്പായി ആപ്പിളിനെതിരെ രംഗത്ത് എത്തിയിരുന്നു. ക്യാമറയിൽ അല്ലാതെ മറ്റെന്ത് മാറ്റമാണ് പുതിയ ഐഫോണിൽ ആപ്പിൾ കൊണ്ടുവന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ ഐഫോൺ 15 വാങ്ങാൻ താത്പര്യം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മസ്‌ക്. ഫോട്ടോഗ്രാഫർമാരായ സ്റ്റീഫൻ വിൽക്‌സും റൂബൻ വുവും ഐഫോണിൽ പകർത്തിയ ചിത്രങ്ങൾ ആപ്പിളിന്റെ സിഇഒ ടിം കുക്ക് എക്‌സിൽ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു താത്പര്യം പ്രകടിപ്പിച്ചത്.

”ലോക പ്രശസ്ത ഫോട്ടോഗ്രാഫർമാരായ സ്റ്റീഫൻ വിൽക്സും റൂബൻ വുവും ഐഫോൺ 15 പ്രോ മാക്‌സ് സ്വന്തമാക്കിയെങ്കിൽ ക്രിയേറ്റിവിറ്റി പരിധിയില്ലാത്തതാണെന്ന് ഉറപ്പാണ്. അവർ പകർത്തിയ ഗംഭീരമായ ചിത്രങ്ങൾ റോഡ് ഐലൻഡിലെ വേനൽക്കാലത്തെ ഭംഗിയും യൂട്ടാ മരുഭൂമിയും മനോഹരമായി കാണിക്കുന്നു.’-എന്നാണ് ടിം കുക്ക് കുറിച്ചത്. ഇതിന് മറുപടിയായാണ് മസ്‌ക് എക്‌സിൽ കുറിച്ചത്. ഞാൻ ഒരു ഐഫോൺ വാങ്ങുമെന്നായിരുന്നു മസ്‌ക് കുറിച്ചത്.

Tags: Elon MuskSUB
Share
Tweet
SendShare

More News from this section

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

Latest News

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

പാകിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15 നവജാത ശിശുക്കൾ വെന്തുമരിച്ചു

അസറുദ്ദീൻ ‘ദി സൈലന്റ് കില്ലർ’! 51 പന്തിൽ മിന്നൽ ശതകം!

ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി വത്സൽ ​ഗോവിന്ദ്; ആലപ്പി റിപ്പിൾസിനെതിരെ 53 പന്തിൽ 93 റൺസ്

തുടരെ പറന്നത് മൂന്ന് സിക്സർ; തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies