'മന്ദാന ദ ഗോഡസ്' ഏഷ്യൻ ഗെയിംസ് വേദിയിലെ ചൈനീസ് യുവാവിന്റെ ചിത്രം വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മന്ദാന ദ ഗോഡസ്’ ഏഷ്യൻ ഗെയിംസ് വേദിയിലെ ചൈനീസ് യുവാവിന്റെ ചിത്രം വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2023, 12:34 pm IST
FacebookTwitterWhatsAppTelegram

സ്മൃതി മന്ദാനയ്‌ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. എന്നാൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ വേദിയിലെ സ്‌കീനിൽ തെളിഞ്ഞ ചൈനക്കാരനായ മന്ദാനയുടെ ഒരു ആരാധകനാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. വേദിയിൽ ‘മന്ദാന ദ ഗോഡസ്’ എന്ന അടിക്കുറിപ്പോടെ ഒരു ചൈനീസ് യുവാവ് അഭിമാനത്തോടെ ഉയർത്തിപ്പിടിച്ച ഒരു പോസ്റ്ററാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. 1200 കിലോ മീറ്റർ സഞ്ചരിച്ചാണ് ജുൻ യു ക്രിക്കറ്റ് മത്സരം കാണാനായി ഹാങ്്‌ചോവിലെത്തിയത്. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി, സ്മൃതി മന്ദാന ഇവരിലൂടെയാണ് ഞാൻ ക്രിക്കറ്റിനെ സ്‌നേഹിച്ച് തുടങ്ങിയത്. ഞാൻ മൂവരുടെയും ആരാധകനാണെന്ന് യു പറഞ്ഞു.

2019ലെ ലോകകപ്പിലെ ജസ്പ്രീത് ബുമ്രയുടെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തി. അന്ന് ഓസ്‌ട്രേലിയക്കെതിരെയുളള ബുമ്രയുടെ പ്രകടനം ഇപ്പോഴും എന്റെയുള്ളിലുണ്ട്. രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമാണ് ഇപ്പോഴത്തെ ക്രിക്കറ്റ് ഇതിഹാസങ്ങൾ. സൂര്യകുമാർ യാദവും ജസ്പ്രീത് ബുമ്രയും ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നവരാണ്. പിടിഐയോട് യു വ്യക്തമാക്കി.

ബെയ്ജിംഗിലെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിന്നാണ് യു ക്രിക്കറ്റിനെ കുറിച്ച് പഠിച്ചത്. ചൈനയിൽ ക്രിക്കറ്റിന് വലിയ രീതിയിലുളള പ്രചാരമില്ല. പക്ഷേ ക്രിക്കറ്റ കളിക്കാനുളള കുറച്ച് വേദികളും ഇവിടെയുണ്ട്. ക്രിക്കറ്റ് കളിക്കുന്നത് എങ്ങനെയെന്ന് പോലും പലർക്കും അറിയില്ല. ഗ്വാങ്ഷൗവിൽ മാത്രമാണ് സ്ഥിരമായ ക്രിക്കറ്റ് സ്റ്റേഡിയമുള്ളത്. എനിക്ക് താത്പര്യമുണ്ടെങ്കിൽ പോലും ഞാൻ ക്രിക്കറ്റ് കളിക്കില്ല. ശരിയായ രീതിയിലുളള ഗ്രൗണ്ട് പോലും ഇവിടെയില്ല. ഏഷ്യൻ ഗെയിംസിന്റെ വേദിപോലും മുമ്പ് പൂന്തോട്ടമായിരുന്നു.് ഏഷ്യൻ ഗെയിംസിന് വേണ്ടി അതിനെ കിക്കറ്റ് മൈതാനമാക്കി മാറ്റുകയായിരുന്നു.- അദ്ദേഹം പറഞ്ഞു.

Tags: Smriti MandhanaASIAN GAMESposter chinese boy
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies